ഇരിക്കുകയിരുന്നു ജൂലി.
പെട്ടന്ന് ആയിരുന്നു വീട്ടിലേക് ഇരൻബി കയറി വരുന്ന ലോറിയെ തന്റെ രണ്ടാം നിലയിലെ റൂമിലെ ജനലിൽ കൂടെ കാണുന്നത്. അച്ഛൻ വഴികാട്ടി കൊടുക്കുന്നതും പറന്ബിലേക് പഞ്ഞു കയറി. വണ്ടിയിൽ നിന്ന് ഇറങ്ങി മരം കെട്ടി വെച്ചിരുന്ന ത്തിൽ നിന്ന് അഴിക്കുകയും മരതടിയെ നിലത്തേക് ഇടുന്നതും. അതേ സ്പീഡിൽ കൊണ്ട് പോയി മുറ്റത്തു പാർക്ക് ചെയ്യുന്നതും എല്ലാം കണ്ടു അശ്ചര്യത്തോടെ നോക്കി നികുന്ന അവളെ ഞാൻ താഴെ തടിയിലേക് മണ്ണ് വാരി ഇടുമ്പോൾ ഞാൻ കണ്ടിരുന്നു.
അവന്മാർ കുടി തുടന്ന്. ഓവർ ആകും എന്ന് കരുതി ഞാൻ അത് മാറ്റികൊണ്ട് പോകാൻ എലിസബത് മേഡത്തോട് പറഞ്ഞു.
അപ്പൊ തന്നെ മുതലാളി ക് ഒരു ഫോൺ കാൾ വന്നു. Tax കർ മില്ലിലും വന്ന് പരിശോധന ആയിരുന്നു എന്ന്.
അപ്പൊ തന്നെ ഞങ്ങൾക് കാര്യം കിട്ടി ആരോ ഒറ്റു എന്ന് പക്ഷേ ഈ തടി മുതലാളി യുടെ വീട്ടിൽ ഞങ്ങൾ പുഴ്ത്തിയ കാര്യം അറിഞ്ഞിട്ട് ഇല്ലാ അതുകൊണ്ട് മില്ലിലെ ഈ കാര്യം അറിയുന്ന ആരോ ആണ് ഒറ്റിയെ എന്ന് എനിക്ക് മനസിലായി. അത് നമുക്ക് കണ്ടു പിടിക്കം എന്ന് മുതലാളി പറഞ്ഞു. സമയം രണ്ട് മണി ആയി ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ. ഇപ്പൊ വരാം എന്ന് പറഞ്ഞു ഇറങ്ങിയതാ. രേഖ യുടെ മെസ്സേജ് കിടക്കുന്നുണ്ട്. ഏട്ടൻ എവിടെ ആണ്? ഇപ്പൊ വരുവോ? ഞാൻ കാത്തിരിക്കുവാ. എന്നൊക്കെ.
“എടാ ഞാൻ പോകുവാ.
മുതലാളി നമുക്ക് നാളെ ഇവിടെ ഇട്ട് തന്നെ അളവിൽ മുറിച്ചു വേറെ ഏതെങ്കിലും മില്ലിൽ കൊണ്ട് പോയി പലക ആകാം. ഇപ്പൊ അളവ് ഒക്കെ വാങ്ങി വെക്ക്.നമ്മുടെ മില്ല് ഇപ്പൊ സെയ്ഫ് അല്ലാ ”
“ശെരി.”
“എടാ എന്നെ ഒന്ന് കൊണ്ട് വിട്ടേ.”
അവരും മുതലാളി യോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞങ്ങൾക് 20000രൂപ തന്നു. എന്റെ കൈയിൽ ആണ് തന്നെ.
ഞാൻ അവന്മാരോട് വീതം വേകം എന്ന് പറഞ്ഞെങ്കിലും അവർ വാങ്ങില്ലാ. എനിക്ക് വേണ്ടി ആണ് അവർ ഇതിന് ഒക്കെ ഇറങ്ങുന്നേ.വേറെ ഒന്നും അല്ലാ അവരുടെ കൈയിൽ ഇരുന്നാൽ കുടിച്ചും പിന്നെ നാടൻ വെടികളുടെ അക്കൗണ്ട് ലേക്ക് പോകും എന്നത് കൊണ്ട് അവർ എനികെ തരൂ.നത്തോലി രണ്ടായിരം വാങ്ങുകയും പട്ട 1000രൂപയും വാങ്ങി. അതും ഞാൻ പറഞ്ഞത് കൊണ്ട്. ശെരിക്കും പറഞ്ഞൽ ഞാൻ ആണ് ജീവൻ പണയം വെച്ച് ലോഡ് കൊണ്ട് പോകുന്നെ. ബാക്കി ഉള്ളത് എന്നോട് പിടിച്ചോളാൻ പറഞ്ഞു. മുതലാളി ടെ കൈയിൽ നിന്ന് നമുക്ക് മൊത്തം ഉറ്റടാ എന്ന്.
പിന്നെ അവർ എന്നെ വീടിന്റെ അടുത്തുള്ള റോഡിൽ ഇറക്കി വിട്ടേച്ചു പോയി.
ഞാൻ ഏട്ടത്തിയെ ഫോണിൽ വിളിച്ചു.
“നീ വന്നോ?”