ഡേയ്.. ഇതോ പാറുടാ സൊന്ന ഉടനെ മാമാ പൊണ്ണ് തര വന്തുട്ടാ…
ഡാ തമിഴൻ കുണ്ണേ ഇനി ഒരു വട്ടം കൂടി നീ കളിയാക്കാൻ വാ തുറന്നാൽ നീയീ തറയിൽകിടന്ന് മെഴുകും…
എന്നടാ അസിംഗമാ തിട്ടുരിയാ…
ആമാടാ തേവിടി മകനെ….
എന്നടാ സൊന്നെ…
അപ്പിടി താണ്ടാ സൊള്ളുവെ…
അതു പറഞ്ഞു തീർന്നതും ആ പറഞ്ഞവന്റെ കയ്യിൽ പിടിച്ചു ബാക്കിലോട്ട് തിരിച്ചുകൊണ്ട് തൊട്ടടുത്തു നിന്നവന്റെ കാലിലായി ഞാനൊരു ചവിട്ട് കൊടുത്തു…
ഈ സിനിമയിലൊക്കെ കാണുന്നപോലെതന്നെയാന്നെ മുന്നിൽ നിന്നവനെ അടിച്ച വഴിക്ക് പിന്നിലായി നിന്നവൻ പെട്ടന്ന് തന്നെ എന്റെ നേർക്ക് വന്നു…
ഡേയ് എന്നടാ.. കേരളാവിലിരുന്ത് വന്ത് എങ്ക ഫ്രണ്ട്സുംഗളയെ അടിക്കിരിയാ…
അവനത് മുഴുവിക്കുന്നതിനു മുന്നേ ഞാനവന്റെ മൂക്കിലിട്ട് തന്നെ ആഞ്ഞൊരു കുത്ത് കൊടുത്തു..
നിന്റെ ഫ്രണ്ട്സിനെ മാത്രല്ലടാ നിന്നേം ഞാനടിക്കും..
എടാ തായോളികളെ നീയൊക്കെ എന്താ വിചാരിച്ചേ അവളെ പറ്റി പറഞ്ഞാൽ ആരും ചോദിക്കാൻ വരില്ലെന്നോ… എന്നാ നിനക്കൊക്കെ തെറ്റി അവൾ ഒറ്റക്കല്ല.. ഇനി മേലാൽ നിന്റെയൊക്കെ അഭ്യാസം ഇവളുടെ നേരെ കാണിച്ചാൽ പിന്നെ നീയൊന്നും വീട്ടിൽ കേറി ചെല്ലില്ല കേട്ടോടാ നായിന്റെ മക്കളെ…
ഓഹ് കൈ തരിച്ചിട്ട് വയ്യാ…. ഇതൊരു കോളേജ് ആയിപ്പോയി അല്ലെങ്കിൽ നീയൊക്കെ ഇവിടെ കിടന്ന് ഇഴഞ്ഞേനെ…
അണ്ണാ സോറി അണ്ണാ തെറിയമാ പണ്ണിട്ടെ.!! ഇനിമേ അവ എങ്കൾക്ക് തങ്കച്ചി മാതിരി…
ഓഹ് അപ്പൊ നിനക്കൊക്കെ മലയാളത്തിൽ പറഞ്ഞാലും മനസ്സിലാകും അല്ലേടാ..