അങ്ങേർക്ക് അത് ഇല്ലെടി [ഭാവന]

Posted by

‘    ഇനി     ഞാൻ     അങ്ങോട്ട്    പോകില്ല…’

‘ എന്താ   മോളെ…? എന്തുണ്ടായി…?’

ഏങ്ങലടിച്ച്       കരയുന്നതല്ലാതെ     ഒന്നും      ഉരിയാടിയില്ല,    രമണി

ഒന്നും      മനസ്സിലാകാതെ    പകച്ചു പോയ         രമണിയുടെ       അമ്മ         രമണിയുടെ     ഉറ്റ     സുഹൃത്ത്         ഷീലയെ       പൊരുളറിയാൻ        ചുമതലപ്പെടുത്തി…

ഷീലയെ      കണ്ടതും    രമണി      വലിയവായിൽ       നിലവിളിച്ചു .. മുല്ലവള്ളി       പോലെ      രമണി     ഷീലയുടെ        മാറിൽ     ചാഞ്ഞു

ഷീല     ചോദിച്ചതിന്       ഉത്തരം    വിങ്ങിപ്പൊട്ടിയുള്ള        കരച്ചിലായി…

ഒടുവിൽ        രമണി     മനസ്സ്    തുറന്നു,

‘ അങ്ങേർക്ക്        ‘ അത് ‘ ഇല്ലെടി…!’

അകമ്പടിയായി      അലമുറയിട്ട     കരച്ചിലും…

************

‘ സദ്യ    വിളമ്പി   വച്ച്    പട്ടിണി   കിടക്കുന്ന ‘  രവിയെക്കുറിച്ച്    ചിന്തിച്ച്    കൂട്ടിയ       കൂട്ടത്തിൽ     ഷീബ    കാട്    കയറി    എന്നേയുള്ളു…..

‘ ഗുരുവായൂരപ്പാ… അങ്ങനെ      ഒന്നും     ആവല്ലേ…!’

ഉള്ളുരുകി       ഷീബ       പ്രാർത്ഥിച്ചു

കോളെജ്      പഠനം    തീരും   മുമ്പേ    ഒരു      ദിവസം      ” മുരടൻ ”  മനസ്സ്   തുറന്നു

‘ എനിക്ക്    ഇഷ്ടമാ      കുട്ടിയെ…. എനിക്ക്    വേണം.. , ഒരു      ദിവസത്തേക്കല്ല…. എന്നത്തേക്കും….!’

അതിൽ      എല്ലാം    ഉണ്ടെന്ന്     ഷീബ    മനസ്സിലാക്കി…  പ്രത്യേകിച്ച്    മുന    വെച്ച    സംസാരം..!

പ്രേമം     നടിച്ച്     തക്കം    നോക്കി     ഭോഗിച്ച്       കടന്ന്     കളയാൻ    ഇല്ല   ഞാൻ    എന്ന     വ്യക്തമായ       സന്ദേശം      ഷീബയുടെ        ഹൃദയത്തിലാണ്      ചെന്ന്      തറച്ചത്

‘ മാന്യൻ…. മര്യാദക്കാരൻ…’

ഷീബയുടെ       മനസ്സ്     പറഞ്ഞു

കോളെജിലെ        അവസാന   ദിവസം       ‘ മുരടൻ ‘ ഷീബയുടെ      അടുത്തെത്തി

‘ കാത്തിരിക്കും… കാത്തിരിക്കണം..’

അത്       പറയുമ്പോൾ       ആ   കണ്ണുകളിൽ        ഷീബ      ഉറ്റുനോക്കി…

വല്ലാത്ത      ഒരു   ദൃഢനിശ്ചയം     ഷീബ     ആ    കണ്ണുകളിൽ     കണ്ടു..

*********************

‘ മൂടും    മുലയും    ‘ വളർന്നാൽ     വീട്ടുകാർക്ക്       ആധിയാ….

Leave a Reply

Your email address will not be published. Required fields are marked *