ഒറ്റടി ആയിരുന്നു അവളുടെ കവിൾ നോക്കി ഞാൻ കൊടുത്തത്. അവൾ ബെഡിലേക് കിടന്നു പോയി.
“എടി കോപ്പേ..
ദേ ഞാനും വീട്ടിൽ വിഷം വാങ്ങി വെച്ചിട്ട് ഉണ്ട്. ആത്മഹത്യ ചെയ്തല്ലോ എന്ന് വിചാരിച്ചിട്ട് ഉണ്ട് പക്ഷേ അങ്ങനെ തോൽക്കാൻ ഞാൻ തയാറല്ല. എടി നമ്മളെ ആർക്കും വേണ്ടെങ്കിൽ നമുക്കും ആരും വേണ്ടാ. ചേച്ചി ആ പാവം ഞാൻ ഉണ്ട് എന്ന ഒറ്റ വിശ്വസം ആണ് ഇപ്പോഴും ജീവിച്ചു ഇരിക്കുന്നെ ഇല്ലേ ആ പാവം എന്നേ മരിച്ചേനെ.
എനിക്ക് നീ അല്ലേടി ഉള്ള് സ്വന്തം എന്ന് ഉറച് പറയാൻ.”
അത് കേട്ടത്തോടെ കരഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചു അവൾ. ആ നിൽപ്പിൽ തന്നെ ഞങ്ങൾ നിന്ന്. എന്നേ കാണാത്തത് കൊണ്ട് ഏട്ടത്തിയും വന്നപ്പോൾ ആ കഴിച്ച കണ്ടു ഏട്ടത്തിക്കും വിഷമം ആയി.
അന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തു. എല്ലാം വിറ്റ് കടം ഒക്കെ തീർത്തു. ഇൻഷുറൻസ് പൈസ കൊണ്ട് ലോൺ ഒക്കെ തീർക്കാൻ കഴിഞ്ഞു.പിന്നെ ആ നാടിനോട് വിടാ പറഞ്ഞു. രേഖയും തന്റെ പടുത്തം പാതി വഴി ഉപേക്ഷിക്കാൻ നോക്കി എങ്കിലും ഞാൻ സമ്മതിച്ചില്ല അവളെ ആ കോളേജ് ഹോസ്റ്റലിൽ തന്നെ നിർത്തി.
ഞങ്ങൾ ഒരു നാട്ടിൽ പുറത്ത് കുറച്ച് സ്ഥലവും ഒരു ചെറിയ വിടും വാങ്ങി. കൃഷി ചെയ്യാൻ ഒക്കെ കഴിയുന്ന സ്ഥലം ആയത് കൊണ്ട് അതിൽ നിന്ന് ഒരു വരുമാനം ആയി.
പക്ഷേ എന്റെ ചേട്ടന്റെ വീട് ഒക്കെ ഞങ്ങൾക് ഉപേഷിക്കേണ്ടി വന്നു. പിന്നീട് ഞാൻ ആ സ്ഥലത്ത് പരിശ്രമംകൊണ്ടും എനിക്ക് വരുമാനം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. ആരും കാണാതെ കൃഷി സ്ഥലത്ത് കഞ്ചാവ് ചെടികൾ നാടുകയും അതിൽ നിന്ന് വലിയ ലാഭം ഒഴുകി. അടുത്ത് ഉള്ള ആളുകളുടെ സ്ഥലം ഒക്കെ ഞാനും ഏട്ടത്തിയും വാങ്ങി കുട്ടൻ തുടങ്ങി. രേഖ കോളേജ് പഠിച്ചു കൊണ്ട് ഇരുന്നു. ഇനി കഞ്ചാവ് കൃഷി ചെയ്താൽ പിടിക്കപ്പെടും എന്ന് മനസിലാക്കിയ ഞങ്ങൾ ആ പണി വിട്ട് സാധ കൃഷിയിലേക്കു മടങ്ങി.
അപ്പോഴാണ് ഞാൻ ഒരു കാര്യം മനസിലാകാൻ കഴിഞ്ഞത് ദീപ്‌തി ക് എന്നിൽ എന്തൊ ഒരു തോന്നി തുടങ്ങി ഇരിക്കുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോ തന്നെ ഇൻഷുറൻസ് കശു ടൗണിലെ സ്ഥലം വിറ്റ് കിട്ടിയത്തും കഞ്ചാവ് കൃഷി കൂടി ഒക്കെ നല്ല രീതിയിൽ ഞാൻ വളർന്നു. രേഖ അവൾ എല്ലാം മറന്നു പടുത്തത്തിൽ ആയി അവളെ ഞാൻ എന്റെ ഭാര്യ ആയി അപ്പോഴേ ആക്കി ഇരുന്നു. ഏട്ടത്തിക്കു ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങളുടെ കൂടെ കൂടി. പക്ഷേ ഏത് പെണ്ണിനെ പോലെ വികരതെ തളക്കാൻ കഴിയില്ല എന്ന് ഏട്ടതിയിൽ നിന് മനസിൽ ആക്കാൻ കഴിഞ്ഞു. രാത്രി ദിപ്തി യുടെ റൂമിൽ നിന്ന് മുരളലും എല്ലാം കേൾകാം