പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Posted by

പോയി….. മൂന്നാര്‍ എത്തി ഊണ് കഴിച്ചിട്ട് കുറച്ചു സമയം മുറിയില്‍ പോയി കിടന്നു…. വേഷമോന്നും മാറിയില്ല…. കലാപരിപാടി ഒന്നും നടത്തിയില്ല….. മൂന്നു മണി കഴിഞ്ഞപ്പോള്‍, എഴുന്നേറ്റു ഫ്രഷ് ആയി വീണ്ടും ഇറങ്ങി….. ചായയും ഒക്കെ കുടിച്ചു മാട്ടുപ്പെട്ടി പോയി…. ഡാമും, എക്കോ പോയിന്‍റും ഒക്കെ കണ്ട് സന്ധ്യയോടെ തിരികെ മുറിയില്‍ എത്തി….

പിന്നെ രണ്ടുപേരും കൂടി ഇളം ചൂട് വെള്ളത്തില്‍ ഒരു കുളി….. അതിനിടെ ചെറിയ കളികള്‍…. എട്ടു മണിയോടെ പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരികെ മുറിയിലെത്തി…. പിന്നെ ആ രാത്രിയും രണ്ടു കളി…. ഉറക്കം….. രാവിലെ പുറത്തൊക്കെ ഒന്ന് ചുറ്റി, ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു മുറിയിലെത്തി… പന്ത്രണ്ടു മണിയ്ക്ക് ചെക്ക് ഔട്ട്‌ ചെയ്യണം….. അല്ലെങ്കില്‍ പിന്നെ ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം….. അങ്ങനെ പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ എല്ലാം പാക്ക് ചെയ്ത് മുറി വിട്ടു ഇറങ്ങി….

സാധനങ്ങളൊക്കെ കാറില്‍ വച്ചിട്ട്, പോയി ഭക്ഷണം കഴിച്ചു…. അപ്പോഴേയ്ക്കും സമയം ഒന്ന് ആകാറായിരുന്നു….. എല്ലാം കഴിഞ്ഞു രണ്ട് മണിയോടെ അവിടെ നിന്നും മടക്കയാത്ര ആരംഭിച്ചു…. മടക്ക യാത്രയില്‍, വഴിയിലൊക്കെ വണ്ടി നിറുത്തി കാഴ്ചകള്‍ കണ്ടു വീട് എത്തിയപ്പോള്‍ സമയം ഒന്‍പതായി….. പുറത്തുനിന്നും ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങള്‍ വീട്ടിലെത്തിയത്….. പിന്നെ യാത്രാക്ഷീണം മാറാന്‍ ഒരു കുളി…. പിന്നെ പതിവ് പോലെ കലാപരിപാടികളും കഴിഞ്ഞു ഒരു പുതപ്പിനുള്ളില്‍ ഉറക്കം….

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി… അച്ഛനും അമ്മയും വരേണ്ട സമയം ആയി. ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും ആ സമയത്ത് എത്തും എന്നാണു പറഞ്ഞിരുന്നത്…. പക്ഷേ, അവിചാരിതമായി എന്തോ അസൌകര്യം മൂലം അവര്‍ക്ക് എത്താന്‍ പറ്റിയില്ല. അതുകൊണ്ട് തന്നെ അച്ചനും അമ്മയും യാത്ര മാറ്റിവച്ചു….. അവര്‍ അവിടെ എത്തി അഞ്ചു മാസം കഴിഞ്ഞാണ് തിരികെ വന്നത്… അപ്പോഴേയ്ക്കും എനിക്ക് എഞ്ചിനീയറിംഗ് അഡ്മിഷനൊക്കെ കഴിഞ്ഞു ക്ലാസ്സും തുടങ്ങിയിരുന്നു…. എനിക്ക് ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്….

അതിനിടെ ഓണം വന്നു…. അച്ഛനും അമ്മയുമില്ലാതെ ആ വര്‍ഷത്തെ ഓണം ഞങ്ങള്‍ അടിച്ചു പൊളിച്ചു….. ആഗസ്റ്റ്‌ അവസാനമായിരുന്നു ഓണം…. അച്ഛനും അമ്മയും സെപ്തംബര്‍ ആദ്യമാണ് തിരികെ എത്തിയത്…. അവര്‍ എത്തുന്നതുവരെ ഏതാണ്ട് അഞ്ചു മാസത്തിലധികം ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെ അടിച്ചുപൊളിച്ചു കഴിഞ്ഞു….

ഇനിയുള്ള കാര്യമാണ് പ്രശ്നം…. അവരെ ഒളിച്ചു വേണം ഞങ്ങളുടെ കൃഷ്ണലീലകള്‍ നടത്തേണ്ടത്….. അവര്‍ പോകുന്നതിനു മുന്നേ തന്നെ എന്‍റെ വാസം മുകളിലെ മുറിയില്‍ ആക്കിയതിനാല്‍, വലിയ കുഴപ്പമില്ലാതെ പോകാം എന്ന് കരുതുന്നു…. അവര്‍ വരുന്നതിനു മുന്നേ തന്നെ സംശയകരമായ വസ്തുക്കളെല്ലാം നീക്കം ചെയ്തിരുന്നു…. എന്‍റെ കുഴപ്പമുള്ള വേഷങ്ങളെല്ലാം ഞാന്‍ ഒളിച്ചു വച്ചു…. എന്‍റെ അരഞ്ഞാണം അമ്മ കാണാതെ ശ്രദ്ധിക്കണമെന്ന് ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു….

പിന്നെ ഞങ്ങളുടെ കളികളൊക്കെ രഹസ്യമായി മുകളിലെ മുറികളില്‍ മാത്രമായി ചുരുക്കി…. അവര്‍ക്ക് ഒരു വിധത്തിലുള്ള സംശയങ്ങള്‍ക്കും ഇട കൊടുക്കാതെ ഇതുവരെ എല്ലാം ഭംഗിയായി പോകുന്നു….. എനിക്ക് പഠിക്കുന്ന വിഷയങ്ങളില്‍ സംശയം തീര്‍ക്കാന്‍ ചേട്ടന്‍ സഹായിക്കാറുണ്ട്…. അതും ഞങ്ങളുടെ കേളികള്‍ക്ക് ഒരു മറയായി ഉപയോഗിക്കുന്നു….

അങ്ങനെ ഈ അനുഭവ കഥ തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു….. എന്നെ പിന്താങ്ങിയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്….
വിട!
ശുഭം……..

Leave a Reply

Your email address will not be published. Required fields are marked *