അവള് കടിച്ച് മുറിച്ച കയ്യിലെ ചെറിയ മുറിവും,, രക്തം തിണർത്ത് കിടക്കുന്നതും കണ്ടപ്പോ എനിക്ക് അവളെ പിടിച്ച് ചുമരിൽ ഉരക്കാനും കൂടെ തോന്നി,,,…
“”നീ മയിരില് കേറ്റും,,,.. പോടീ… കൂറേ..,,
നീയങ്ങു ചെന്നു പറയാമെണ്ടി തുറന്നിട്ടേക്കുവല്ലേ,,,.. എടി സാമാനം ബോധങ്കിലും കാട്ട്,,..””
ഒരു ലോഡ് പുച്ഛം കൊണ്ട് ഞാനവളെ അഭിഷേകം ചെയ്തതും അവള് വായടച്ച് എന്നെ നോക്കി കണ്ണുരുട്ടി,,,….
“”ഐ വിൽ ഷോ യു…,,,
…….,,, നിന്നക്ക് കാട്ടി തരാം തക്ഷര ആരാണെന്ന്,,,…””
മുടി വാരി കേട്ടുന്നുതിനിടക്കെ അവള് വെല്ലുവിളിയെന്നോണം എന്നെ ചൂണ്ടി ബാത്‌റൂമിലേക്ക് നടന്നു,,,,….
“”നീ അന്ന് റൂമിൽ വെച്ച് കാട്ടി തന്നത് തന്നെ സൂപ്പറാ,,… എന്നാ ഭംഗിയാ,,.. അരഞ്ഞാണം കട്ടി കുറഞ്ഞ് പോയി,,, അതൊരു കുറവാ,, ബാക്കിയൊക്കെ കൂടുതലാ,,,…””
പുറക്കിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞത് കേട്ട് ബാത്‌റൂമിൽ അവളുടെ നിലവിളി ഉയർന്നു,,,..
പാവം… എനിക്ക് പിടിച്ച് നിൽക്കാൻ ഈ തുരുമ്പേ ഉള്ളു…,,,
പെട്ടന്ന് എന്തോ ഓർത്തത് പോലെ ഞാൻ ജെല്ലയിൽ കൂടെ നേരിട്ട വീട്ടിലേക്ക് നോക്കി,,..
“ശ്ശെടാ… ഷോ കഴിഞ്ഞ…,,” അവിടെയൊരു ഈച്ച കുഞ്ഞില്ല… ആകെയാ നിരാശയോടെ ഞാൻ താഴേക്ക് നടക്കാൻ ഒരുങ്ങിയതും,,,…