പതിയെ ഇരു ചുണ്ടുകളും പരസ്പരം ഉരുമി മാറുമ്പോൾ ശരീരം വല്ലാതെ ചൂട് പിടിച്ചു കൂടെ കുളിരും,,,.. പെരുമ്പറ പോലെ എന്റെ ഹൃദയത്തിന്റെ താളം കാതിൽ പതിക്കുമ്പോൾ അതെങ്ങാനും പൊട്ടി തെറിക്കുമോയെന്ന് തോന്നിപ്പോയി…,,,,
ബലമായി ഇറുക്കി പിടിച്ച തക്ഷരയുടെ കീഴ് ചുണ്ടിനെ ഞാനെന്റെ ചുണ്ടുകളാൽ കീഴ്പ്പെടുത്തി,,,… ബലക്ഷയം വന്നത് പോലെ അവൾ ചുണ്ടുകൾ വിടർത്തി..,,…
അവളുടെ വലത് കൈ പതിയെ എന്റെ നെഞ്ചിലേക്ക് ഇഴഞ്ഞ് കയറിയത്തിന് പുറകെ അവിടെ വിശ്രമിച്ചു….,,,…
നൂല് പോലെ ഇറ്റ് ഇറങ്ങുന്ന അവളുടെ എച്ചിൽ എന്റെ ചുണ്ടിലൂടെ ചോരയുടെ രുചിയും പകർന്ന് നൽകി,,,…
അന്നേരമൊന്നും വായ കഴുകാതെയുള്ള ചളിപ്പ് ഗന്ധമൊന്നും ഞങ്ങളെ ആ ചുംബനത്തിൽ നിന്ന് പിൻ തിരിപ്പിച്ചില്ല,,,…
എന്നേക്കാൾ തീവ്രതയോടെ അവളെന്നിലേക്ക് അമർന്നു,,,… തേൻ കൊതിച്ചെത്തിയ ശലഭത്തെ പോലെ അവളെന്റെ ചുണ്ടുകളെ ഈബി വലിച്ചു,,,…
കൂമ്പിയടഞ്ഞ ആ മനോഹര നേത്രങ്ങൾ തിരശീല ഉയരുന്നത് പോലെ തുറന്നപ്പോൾ എന്നേരം ആാാ കണ്ണുകളിൽ കളിയാടിയത് നാണം മാത്രമായിരുന്നു,,,…
പെട്ടന്ന് ആ കണ്ണുകളുടെ ഭാവം മാറി….,,, ഒരു തരം ഞെട്ടൽ പ്രകടമായി കൂടെ എന്റെ ചുണ്ടുകളെ വിട്ട് മുഖമുയർത്തി നോക്കിയതിന് പുറകെ എന്നിൽ നിന്ന് പിടഞ്ഞെണീറ്റ് നടന്നു,,,..
അവളെന്നെ തിരിഞ്ഞ് നോക്കാതെ നടന്ന് ബാത്‌റൂമിലേക്ക് കയറി….,,..
നിശബ്ദയോടെ ഞാൻ ഭിത്തിയിലേക്ക് ചാരിയിരുന്നു,, മേലാകെയൊരു വിറയൽ,,.. അവളെന്റെ മെത്ത് വഴുക്കി വീണതാണേലും എനിക്കൊരു നിയന്ത്രണം എന്നിൽ വേണമായിരുന്നു അതുണ്ടായില്ല,,,..
“മോശമായി അഭി…,, വളരെ മോശമായി….,,,” ഇത്രയും നേരം വഷളത്തരം ഓതി തന്ന എന്റെ മനസ്സിന്റെ മാറ്റത്തെ മനസ്സലാക്കി,, ഇതിപ്പോ ആരെയും നമ്പാൻ കൊള്ളില്ലല്ലോ…,, അന്നേരം തോന്നി.. ഇതിനേക്കാൾ നല്ലത് വല്ല ട്രെയിനിന്റെ എടേൽ കേറുന്നതാണെന്ന്..,,,,..
പക്ഷെ അന്നേരവും വിശ്വാസന്യമായി ഞാൻ ചിന്തയിൽ ആണ്ടു,,… അങ്ങനൊന്നു സംഭവിച്ചെങ്കിലും അവളെന്നോട് ചൂടാവുകയോ ഒന്നും ചെയ്തില്ല താനും,,,.. ആദ്യമായി അവളിൽ നിന്ന് അങ്ങനൊന്നു സംഭവിതത്തിന്റെ ഷോക്കിൽ ഞാൻ ചുവരിൽ ചാരിയിരുന്നു,,… ഒരു തരം ചമ്മലും,, നാണവും തോന്നി….,,..