മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 6 [Deepak] [Climax]

Posted by

 

ജെസ്സി പെട്ടെന്ന് പോയി ചായ എടുത്തു എഡ്ഗർ അത് പതിയെ കുടിച്ചു

 

ജെസ്സി -കുഞ്ഞിന്റെ പേര് എന്താ

 

എഡ്ഗർ -കുഞ്ഞിന്റെ പേര് അതിന്റെ മമ്മിക്ക് അറിയില്ലന്നോ

 

ജെസ്സി -നിന്റെ അമർഷം എനിക്ക് മനസ്സിലാവും ഞാൻ ഇപ്പോൾ നിന്റെ ഭാര്യയല്ല അത് കൂടി നീ ഓർക്കണം

 

എഡ്ഗർ -ഞാൻ കെട്ടിയ താലി കൂടി അഴിച്ചിട്ടില്ല എന്നിട്ട് അണ്ണോ സംസാരിക്കുന്നത്

 

ജെസ്സി -ഇത് അഴിക്കാത്തത് വേറെ ഒന്നും അല്ല ഇതിന് ഒരു പവിത്രതാ ഉണ്ട്. നീ ചാർത്തിയ ഈ താലി നീ തന്നെ അഴിക്കണം

 

എഡ്ഗർ -എന്റെ കൈ കൊണ്ട് ഈ താലി അഴിയില്ല. ഇനി അങ്ങനെ സംഭവിച്ചാൽ ഞാൻ ജീവനോടെ കാണില്ല

 

ജെസ്സി ഒന്ന് ഭയന്നു പക്ഷേ അവൾ അത് പുറത്ത് കാട്ടിയില്ല അവൾ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു

 

ജെസ്സി -കുഞ്ഞിന്റെ പേര് പറഞ്ഞില്ല

 

എഡ്ഗർ -ഈവാൻ

 

ജെസ്സി -ഈവാനോ

 

എഡ്ഗർ -അതെ

 

ജെസ്സിക്ക് ഒരു മകൻ കൂടി പിറന്നാൽ ഇടാൻ അവൾ കണ്ടത്തിയ പേര് ആയിരുന്നു അത്

 

ജെസ്സി അവിടെ നിന്നും പോയി അന്ന്

രത്രി ഭക്ഷണം കഴിക്കാൻ നേരം ഇവാൻ അവരോടായി പറഞ്ഞു

 

ഈവാൻ -പപ്പായും മമ്മിയും തമ്മിൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ

 

എഡ്ഗർ -പപ്പാക്ക് എന്ത് പ്രശ്നം മമ്മക്ക് എന്തോ പ്രശ്നം ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *