ലോക്ക് ചെയ്തു അവളുടെ മുന്നിൽ നിന്നു
” നീ ഇപ്പോൾ ഒരു അനുസരണക്കേട് കാണിച്ചു. എന്താണത് ? ” അവൾ എന്നോട് ചോദിച്ചു.
” നീ കാണിച്ച അനുസരണക്കേട് എന്താണെന്ന്… പെട്ടന്ന് പറഞ്ഞോ ഇല്ലേൽ അതിനും കൂടി ചേർത്ത് ശിക്ഷ കിട്ടും.. ”
” മാം… ” എനിക്ക് ഒന്നും മനസിലായില്ല…
“നിന്നോട് ഡോർ അടയ്ക്കാൻ പറഞ്ഞപ്പോൾ നീ റിപ്ലൈ നൽകിയോ? ”
” അത് മാം ഞാൻ പറഞ്ഞത് അതുപോലെ ചെയ്തല്ലോ… ”
” ഞാൻ നിന്നോട് ചോദിച്ചത് റിപ്ലൈ ചെയ്തോ ഇല്ലയോ എന്നാണ്…? ” ആശയുടെ ശബ്‍ദമുയർന്നു.
” ഇല്ല മാം… സോറി ഇനി ആവർത്തിക്കില്ല മാം… ”
” ആവർത്തിക്കാതിരുന്നാൽ നിനക്ക് കൊള്ളാം… പക്ഷെ ഇതിനുള്ള ചെറിയ ശിക്ഷ നീ അനുഭവിക്കേണ്ടിവരും… ”
” ശരി മാം… ”
” എന്ത് ശിക്ഷയാ നിനക്ക് വേണ്ടത് ? ”
” മാം തരുന്ന എന്ത് ശിക്ഷയും മാം.. ”
” ഹാ! നീ വേഗം പഠിച്ചല്ലോ?… ഗുഡ് ബോയ്.. ”
” താങ്ക് യു മാം… ”
” അപ്പോൾ ശിക്ഷയുടെ കാര്യം… ചെറിയ തെറ്റായോണ്ട് ഒരു ചെറിയ ശിക്ഷ തരാം.. സാധാരണ പിള്ളേർ തെറ്റ് കാണിച്ചാൽ ചൂരൽ കഷായമാണല്ലോ പതിവ്… നിന്റെ കാര്യത്തിലും പതിവ് തെറ്റിക്കുന്നില്ല… ഒരു അഞ്ച് അടി തന്നെ ആയ്ക്കോട്ടെ.. ആ അലമാരയുടെ മുകളിൽ ചൂരൽ വടി ഇരുപ്പുണ്ട് എടുത്തോണ്ട് വാ… ” അവൾ അജ്ഞാപിച്ചു.
” ok മാം… ” എന്റെ പ്രവർത്തികൾ യന്ത്രികമായിരുന്നു.
” ഇതാ മാം.. ” ഞാൻ വടി ആശയുടെ കൈയിൽ കൊടുത്തു.
” അപ്പോൾ തുടങ്ങാം അല്ലെ…? ”
” യെസ് മാം… ” അവൾക്ക് അടികൊള്ളനായി ഞാൻ കൈ പൊക്കിപിടിച്ചു. അവൾ ചൂരൽ കൊണ്ട് എന്റെ കൈവെള്ളയിൽ തടവി. പെട്ടെന്ന് എന്തോ ചിന്തിച്ചശേഷം അവൾ വടിയുമായി എന്റെ പിന്നിലേക്ക് നടന്നു. ചൂരൽ പന്റിന് മുകളിലൂടെ എന്റെ പിൻഭാഗത്തു തടവിക്കൊണ്ട് അവൾ പറഞ്ഞു.
” വിശാലമായ ഈ പുറമ്പോക്ക് ഉള്ളപ്പോൾ എന്തിനാടാ കൈ.. നീ ആ ടേബിളിനോട് ചേർന്ന് നിന്ന് തറയിൽ കാലുകുത്തിക്കൊണ്ട് നെഞ്ചും തലയും ആ ടേബിളിലേക്ക് വെയ്ക്ക്.. ”
” ok മാം.. ” ഞാൻ ആശ പറഞ്ഞപോലെ നിന്നു
ആശ മാം എന്റെ പിറകിൽ വന്നുനിന്ന് ചൂരൽ കൊണ്ട് എന്റെ പിൻഭാഗത്തു ഉരസി…
“ഞാൻ വിചാരിക്കുന്നത് ഈ പാൻസ് കാരണം അടിക്കുമ്പോൾ ഉള്ള