ഞാൻ ഭാഗം 2 [Pony boy]

Posted by

രണ്ടുമണിക്ക് ഓഫീസിലേക്ക് വാ… രണ്ടുമണി എന്നുപറഞ്ഞാൽ കൃത്യം രണ്ടുമണി.. ഒരു സെക്കന്റ് താമസിച്ചാൽ പോലും നീ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല… ങാ.. പിന്നെ വരുമ്പോൾ ഒരു 500 രൂപയുടെ മുദ്ര പത്രം കൂടി കൊണ്ടുവാ…. ”

ഫോൺ കട്ടായി… ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി…

……..,……………………………………,…:…………….

സമയം 1:55 ബ്ലൂ റേ ടെക്‌കോർപ് HR ന്റെ ക്യാബിന് മുന്നിൽ..

“മാഡം കയറിചെല്ലാൻ പറഞ്ഞു ” ക്യാബിനു പുറത്തേക്ക് വന്നു പെൺകുട്ടി എന്നോട് പറഞ്ഞിട്ട് മുന്നോട്ടു പോയി… ഞാൻ പതിയെ ഡോർതുറന്ന്

” മേ ഐ കം ഇൻ…മ്.. മ..മാം.. ”
ആശയെ മാഡം എന്ന വിളി എനിക്ക് വഴങ്ങി വരുന്നില്ലായിരുന്നു….
” ഗെറ്റ് ഇൻ… ” അവൾ പറഞ്ഞു
ഞാൻ അകത്തേക്ക് കയറി…

ആശ ഇരുന്നിറക്കാരിയാണ്… ഒരു വൈറ്റ് എക്സിക്യൂട്ടീവ് ഷർട്ടും ടൈറ്റ് ജീൻസുമാണ് അവൾ ഇട്ടിരിക്കുന്നത്… ഷർട്ടിനുള്ളിലൂടെ ആവളുടെ ടീഷർട് ബ്രായുടെ ലൈൻസ് തെളിഞ്ഞുകാണാം.. മുടിയൊക്കെ സ്മൂത്ത്‌ ചെയ്ത് സ്റ്റൈലിഷ് ആക്കി ഇട്ടിരിക്കുകയാണ്….
മുന്നിൽ കസേരകൾ കിടപ്പുണ്ട് എന്നാൽ അവൾ എന്നോട് ഇരിക്കാൻ പറയുന്നില്ല.. അവൾ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുകയാണ്. ഞാൻ പോയി അങ്ങ് ഇരിക്കണോ? ഇരുന്നാൽ കുഴപ്പമാവുമോ? നിൽക്കാൻ തന്നെ തീരുമാനിച്ചു.. രണ്ടുമിനിട്ടോളം ഞാൻ അവളുടെ മുന്നിൽ അങ്ങനെ നിന്നു.. അവൾ എന്നെ പൂർണമായും അവഗണിച്ചുകൊണ്ട് വർക്ക്‌ തുടരുകയായിരുന്നു… പെട്ടെന്ന് അവൾ എന്നെ നോക്കികൊണ്ട്

” നിന്റെ പേരെന്തായിരുന്നു…? ”

” സുജിത്ത്… മ്… മ്.. മാഡം… ”

” അതെന്തെടാ നിനക്ക് മാഡം എന്ന് വിളിക്കാൻ ഒരു ട്രെബിൾ പോലെ?? “”

” ഇല്ല മാഡം… കുഴപ്പമൊന്നുമില്ല… ”

” ഹ കുഴപ്പമൊന്നുമില്ലേൽ നിനക്ക്കൊള്ളാം… ” അവൾ തുടർന്നു
” ആ ശ്രുതി പറഞ്ഞതുകൊണ്ടാണ് ഇവിടെ ഇല്ലാത്ത പോസ്റ്റ്‌ ഉണ്ടാക്കി നിന്നെ അപ്പോയിന്റ് ചെയ്തിരിക്കുന്നത്.. അത് ഓർമ്മവേണം… ”

” അറിയാം മാഡം.. ശ്രുതി പറഞ്ഞിട്ടുണ്ട്… ഞാൻ മാഡം പറയുന്ന എന്തുപണിയും ചെയ്തോളാം മാഡം.. ”

“ആര് പറഞ്ഞിട്ടുണ്ടെന്ന്…” അവൾ ചോദിച്ചു

” ശ്രു.. തി.. ” ഞാൻ മറുപടി പറഞ്ഞു.

” ഭാ..!! നായിന്റെ മോനെ ജോലിമേടിച്ചുതന്നവളെ പേരുവിളിക്കുന്നോടാ… ശ്രുതി മാം അങ്ങനെയേ വിളിക്കാവൂ… മാത്രമല്ല ഇനി നീ ഇവിടെ കാണുന്ന സ്ത്രീകൾ എല്ലാം നിനെക്കാൾ ഉയർന്ന പോസ്റ്റിൽ ഉള്ളവരാണ് അവരോട് ബഹുമാനത്തോടെയെ പെരുമാറവൂ കേട്ടോടാ…. യൂസ് ലെസ്… ”

സത്യത്തിൽ ഞാൻ സ്തംഭിച്ചു പോയിരുന്നു… പെട്ടന്ന് ആത്മനിയന്ത്രണം വീണ്ടെടുത്തു

” ok മാം… ഞാൻ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറിക്കോളാം മാം… ”

“ഗുഡ്..” അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *