ചെമ്മൺ പാതയിലേക്ക് വണ്ടി തിരിച്ചു.അതെ നിമിഷം ഏട്ടത്തിയുടെ കൈ എന്റെ തോളിൽ അമർന്നു. ഞാൻ മിററിലൂടെ തിരിഞ്ഞു നോക്കിയതും കണ്ടത് ഒരു ഭാവമാറ്റവും ഇല്ലാതെയിരിക്കുന്ന ഏട്ടത്തിയെയാണ്.
ശരിക്കും ഏട്ടത്തിയുടെ ഉള്ളിലെന്താ…?
അവരെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ…?.. ചിലപ്പോൾ തോന്നും ആ മനസ്സ് നിറയെ എന്നോടുള്ള ഇഷ്ടം ആണെന്ന്.. ചിലപ്പോൾ വെറുപ്പാണെന്ന്…!.. അറിയില്ല… എനിക്കൊന്നും അറിയില്ല….!
_________________________________
പതിവ് പോലെ ക്രിക്കറ്റ് കളി എന്നാ ഉദ്ദേശത്തിൽ ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വെച്ചു പിടിച്ചു. കളിക്കാനുള്ള മൂഡ് ഇല്ലങ്കിലും വീട്ടിൽ ഓരോന്ന് ഓർത്ത് ഇരിക്കുന്നതിലും ഭേദം അവിടെ പോയി ആരോടെങ്കിലും മിണ്ടിപ്പറഞ്ഞു ഇരിക്കാം എന്നാ തീരുമാനത്തിൽ ആണ് അവിടേക്ക് ചെന്നത്. വണ്ടി സ്ഥിരം വെക്കാറുള്ള മാവിന് കീഴിൽ കൊണ്ട് ചെന്ന് നിർത്തി.
ഉണ്ണിയും ബാലുവും സ്ഥിരം ഇരിക്കുന്ന മാവിന് കീഴിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഞാനും വണ്ടിയിൽ നിന്നുമിറങ്ങി അവരുടെ ഇടയിൽ കയറി ഇരുന്നു.
“”””രണ്ടുമൂന്ന് ദിവസയല്ലോ നിന്നെ കണ്ടിട്ട് എവിടെർന്നു…?””””…. ഞാൻ ചെന്നിരുന്നതും ഉണ്ണി എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു.
“”””ഏയ്….എനിക്കൊരു മൂഡ് ഇണ്ടായില്ല…!’”””… അവന്റെ ചോദ്യത്തിന് അലസമായ രീതിയിൽ മറുപടി പറഞ്ഞു ഞാൻ.
“””ഓ… പിന്നെ നീ ഇവിടെ വരുന്നത് പൂശാൻ ആണല്ലോ…”””… എന്റെ മറുപടി കേട്ട് ബാലു പുച്ഛത്തോടെ എന്നെ കളിയാക്കി.
“”””എന്റെ മൈരേ ഒന്നുമിണ്ടാതെയിരി…!””””… അവന്റെ കോണച്ചുള്ള ഡയലോഗ് കേട്ട് ഞാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
“”””പിന്നെയെന്ത് പൂറിനാടാ നീ വീട്ടിൽ തന്നെ പെറ്റ് കെടന്നത്…?””””… എന്റെ ദേഷ്യം കണ്ട് അതെ ടോണിൽ തന്നെ ബാലു എന്നോട് ചോദിച്ചു.
അവന്റെ ചോദ്യം കേട്ട് എന്ത് പറയും എന്നറിയാതെ ഞാൻ ഒരു നിമിഷം ഒന്ന്