എൻ്റെ മീനൂട്ടി [സജു]

Posted by

ഞാൻ മുഖം ഉയർത്തി എൻ്റെ പെണ്ണിനെ നോക്കി.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ, ചിരിക്കുന്ന മുഖം.. പൂർണ്ണ സംതൃപ്തി.. ലോകം കീഴടക്കിയ ജേതാവിനെ പോലെ ഞാൻ എൻ്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു..

ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് പഴയ സ്വപ്നം മനസ്സിൽ ഓർത്തു.. ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യം ആയിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *