അവള് അന്ന് പറഞ്ഞതെല്ലാം ശെരിയാണ് …അവൾക്കുണ്ടായിരുന്ന പരിമിതികളോ ഒന്നും. .. എനിക്കുണ്ടായില്ല…എന്നിട്ടും ഞാൻ ..കാണാൻ പോയില്ല ……അവളെന്നെ നോക്കി ഇരുന്നു ….. . .ഇതിനൊക്കെ മറുപടിയായി.. ഞാൻ..എന്താ പറയുക …എന്താ ചെയ്യുക ………എനിക്കൊരു ഐഡിയയും ഇല്ല …………..മച്ചാൻ പറഞ്ഞതുപോലെ …..എനിക്ക് മാളുവിനെ പറ്റി എല്ലാം അറിയണം …..എന്നെപ്പറ്റി എല്ലാം മാളുവിനോടും പറയണം ………അവൾക്കു വേണ്ടത്ര സമയം കൊടുക്കണം ……..എന്നിട്ടേ ഒള്ളു എന്റെ ഇഷ്ട്ടം പറയൽ ……… . . . . . . . . . . ദിവസങ്ങളൊക്കെ എണ്ണിയാണ് നീക്കിയത് ….കോളേജിൽ പോയിട്ടും ചിന്തയിതൊക്കെ തന്നെ ,….മീനാക്ഷിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു …..അവളും അകെ സന്തോഷത്തിലാണ് …………… . . . . അങ്ങനെ ആ ദിവസം വന്നു …….ഇന്നാണാ ദിവസം ……(ഞാൻ കഥയുടെ തുടക്കത്തിലേ ഭാഗത്തിൽ പറഞ്ഞാ ….പ്രതേകത ഉള്ള ദിവസം ….) . . .. . ഒരു ദിവസം പോലും അവളുടെ ഓർമയില്ലാതെ കടന്നുപ്പോയിട്ടില്ല…….. . . എന്നും എന്തെങ്കിലും കാരണം കാണും…. മാളുവിനെ ഓർക്കാൻ….അല്ലെങ്കിലും അത്രപെട്ടന് മറക്കാൻ പറ്റുന്ന ആളല്ലലോ എന്റെ മാളു….. . . . . . ഞാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി രാഹുലിന്റെ വീട്ടിൽ ചെന്നു എല്ലാവന്മാരും അവിടൊണ്ട്….. എനിക്ക് ടെൻഷൻ ആയിട്ടൊരു പിടിയും ഇല്ല…… ഇന്നലെ വരെ…. മാളു വരുന്നില്ലെന്നും പറഞ്ഞനിരുന്നത്……. മീനുവിന്റെ കാല്ലുപിടിച്ചു…. അവളെയൊന്നു സമ്മതിപ്പിക്കാൻ……….. ഇന്നിപ്പോ രാവിലെയാണ്..സമ്മതിച്ചത്… അതും….. അവൾ വീട്ടിൽ പോയി… മാളൂന്റെ..അച്ഛന്റെ….സമ്മതം മേടിച്ചു………..അവളെകൊണ്ട് വരാന്നാണ് പറഞ്ഞത്…… . . . വരുന്നില്ലന്… പറഞ്ഞതിലും ടെൻഷൻ ആണ്… വരുമെന്ന്..പറഞ്ഞപ്പോ…….. . . . . ഞങ്ങൾ എല്ലാം കാറിനു അങ്ങോട്ട് പോയി……… . . . . സ്കൂളിൽ എത്തിയപ്പോ……. നിറയെ… ആള്ക്കാര്…… കുറെ batch ഉണ്ടല്ലോ…… പ്രായമായവരും…. എല്ലാം ഉണ്ട്…….. വോളന്റീർസ്….. ഉണ്ട്….. ടീച്ചർമാർ ഉണ്ട്…… ഞങ്ങൾ ആദ്യം തന്നെ ടീചെര്മാരെ കണ്ട്…. ഒന്ന് സംസാരിച്ചു……… . . . . എല്ലാവരൊന്നും എത്തിട്ടില്ല….. വരുമായിരിക്കും…… . . . എനിക്ക് ഒരു സ്വസ്ഥതയുമില്ലാതെ….. നടപ്പാണ്…….. അവളൊക്കെ എത്തുന്നേ ഒള്ളു…….. . . . . ഞങളുടെ പഴയ ക്ലാസ്സിന്റെ ഫ്രണ്ടിലൂടെ ഒന്ന് പോയി…. അകത്തു…. പഴയ കുറെ… ആള്ക്കാര് ഇരിപ്പുണ്ട്… അതുകൊണ്ട്… ഞങ്ങളിപ്പോ കേറിയില്ല….. കുറച്… കഴിഞ്ഞ് സ്റ്റേജിൽ പരുപാടി ഉണ്ട്…. അവരൊക്കെ അന്നേരം…. പോകും…. അപ്പോൾ കേറിയേക്കാമെന്ന… ധാരണയിലാണ്……. . . . . . കുറെ നടന്നു……. ഇരുന്നു…….. . ഇരിക്കുമ്പോ… തോന്നും നടക്കാമെന്നു……. നടക്കുമ്പോ.. തോന്നും ഇരിക്കാമെന്നു….. എന്റെ വെപ്രാളംമൊക്കെ കണ്ടിട്ട്…. അവന്മാർ ഇരുന്നു ചിരിയാണ്…. രാഹുൽ… തെറിയും പറയണൊണ്ട്…….. . . . . ഞങ്ങളിങ്ങനെ വരാന്തയിൽ…. സംസാരിച്ചിരുന്നപ്പോൾ…………. . . . . അളിയാ…………… . . . യദു വാ പൊളിച്ചു… നീക്കാണ്………… . . . എന്ത് മൈരാടാ…. വാ… അടച്ചു പിടിക്ക്………… . . . അവനെന്നെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട്…… . . . . ഇത്…… സ്വയം ചെയിത മതി……അങ്ങോട്ട് നോക്ക്…… . . . . ഞാനൊന്നു തിരിഞ്ഞ് നോക്കി…… . . . മാളു………. . . . . എനിക്ക്….. തൊണ്ടയൊക്കെ വരണ്ട് പോയി……….. പെണ്ണിന്റെ വരവ് കണ്ടിട്ട്…… . . . എന്താ ഭംഗി എന്റെ പെണ്ണിനെ കാണാൻ. . ബ്ലാക്കിൽ… ഗോൾഡൻ ബോർഡർ ഉള്ള സാരി…………. അതിൽ തന്നെ…. എന്റെ കൈയിന്നു… പോയി……. പോരാത്തേന്…… നെറ്റിൽ പഴയപോലെ…. ഒരു കുഞ്ഞിപ്പൊട്ടും…… ചന്ദന കുറിയും….. മുടി…. ചെറുതായിട്ടൊന്നു… കെട്ടി വെച്ചിരിക്കുന്നു..ആ… ചിരി….. ഒത്തിരി…. നാളായി…. കാണാതിരുന്ന….. ആ… ചിരി……… എനിക്കെന്താ ചെയ്യണ്ടെന്നുള്ള അവസ്ഥയിലാണ്…… . . . . രാഹുൽ – മൈരേ… നീ ഇങ്ങനെ നോക്കിയ… അവള് വന്ന സ്പീഡിൽ തിരിച്ചുപോകും……. . . . എന്റെ അളിയാ….. അവളിങ്ങനെ ഒക്കെ വന്ന… ഞാൻ എന്ത് ചെയ്യാനാ…….. എന്താടാ…. ഞാൻ ആ കാണാണെ…… . . ടെ… ഓവർ ആക്കല്ലേ…. നീ തത്കാലം ഇവിടുന്നു മാറി നിക്ക്…. അവള് നിന്നെ അന്വേഷിക്കാനുണ്ടോന്നു നോക്കാം………… . . . ഞാൻ മനസില്ലാ… മനസോടെ… അവിടെന്നു മാറി……… . . . …. .. . മാളുവും… ഫ്രണ്ട്സും എല്ലാം വരാന്തയിലേക്ക്….. കേറി…. അവന്മാരോട് എന്തോ…. സംസാരിക്കുന്നുണ്ട്…… അവളുടെ…. മുഖത്ത്…. എന്നെ തിരയുന്നു ഭവമൊന്നും…. ഞാൻ കണ്ടില്ല…… ചിരിച്ചോക്കെയാണ്… അവളുടെം സംസാരം…… എനിക്കതു കുറച്ച്.. വിഷമമുണ്ടാക്കി……… എങ്കിലും ഞാൻ ക്ഷേമയോടെ…. കാത്തിരുന്നു……. . . . അപ്പോളേക്കും… സ്റ്റേജിലെ പ്രോഗ്രാം തുടങ്കി……