അയ്യപ്പനും പത്രോസും [Dhivya]

Posted by

അയ്യപ്പനും പത്രോസും

Ayyappanum Pathrosum | Author : Dhivya

 

ഡീ….. സുപ്രിയേ നാട്ടിൽ എത്തിയിട്ട് വിളിക്കണേ ….. വിശേഷങ്ങൾ എല്ലാം പറയണം

ചെന്നെ നഗരത്തിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർത്ഥികളായ സുപ്രിയ മേനോൻ
രേഷ്മാ നമ്പീശൻ , സുനിത നായർ
സബീന റഷീദ് , രമ്യ രമേശൻ ,

അഞ്ച് മലയാളി വിദ്യാർത്ഥികളിൽ
സുപ്രിയ മേനോൻ പാലക്കാട്ട് കാരിയാണ് അവളുടെ അമ്മയുടെ വീട് ഒറ്റപ്പാലത്തിനടുത്ത് ഒരു ഗ്രാമത്തിലാണ്
വെക്കേഷന് വരുമ്പോൾ ഒരു 5 ദിവസം അമ്മ വീട്ടിൽ പോയി താമസിക്കാനുള തീരുമാനത്തിൽ ആയിരുന്നു അവൾ… മുത്തശ്ശന്റെ നിർബന്ധമായിരുന്നു അതിന് കാരണം …..
റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കൂട്ടുകാരികൾ ട്രെയിനിൽ നിന്നും കൈവീശി യാത്ര പറഞ്ഞു അവളും തിരിച്ച് കൈവീശി യാത്ര പറഞ്ഞു

ബാക്കി നാല് പേരും തെക്കൻ ജില്ലകളിൽ ഒള്ളവരാണ്

ഈ അഞ്ച് എണ്ണവും ജഗ ജില്ലികൾ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അതുക്കും മേലെ

കേരളം വിട്ട് അന്യ സംസ്ഥാനത്തിൽ ആണല്ലോ പഠനവും

അപ്പോൾ പിന്നെ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല അവർക്ക്

സുപ്രിയ സ്റ്റേഷനിൽ നിന്നും ഇറങ്ങി നേരെ ഒരു ഓട്ടോ പിടിച്ച് അമ്മയുടെ വീട്ടിലേക്ക് വിട്ടു.

അമ്മ വീട്ടുകാർ ആ നാട്ടിലെ പഴയ ഒരു ജന്മി കുടുംബം ആയിരുന്നു ധാരാളം ഭൂ സ്വത്തുക്കൾ ഉള്ള ഒരു തറവാട്

ആ തറവാട്ടിൽ ഇപ്പോൾ അമ്മയുടെ ഇളയ
സഹോദരനും ഭാര്യയും രണ്ടു മക്കളും മുത്തച്ചനും മുത്തശ്ശിയും ആയിരുന്നു താമസം

സുപ്രിയ ഒരു അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവും അവിടെ പോയിട്ട്
ഇപ്പോൾ അവൾക്ക് 21 കഴിഞ്ഞു

ഏകദേശ ഒരു അഞ്ച് കിലോമീറ്റർ യാത്ര ചെയ്തു കാണും അപ്പോഴേക്കും നാട്ടിൽ പുറത്തുള്ള അവരുടെ തറവാട്ടിലേക്ക് ഉള്ള റോട്ടിലെത്തി
കുറച്ചു കൂടി ഉള്ളിലോട്ട് പോയി തറവാടിന്റ മുന്നിലുള്ള ഗെയ്റ്റിന്റെ അടുത്ത് ഓട്ടോ നിർത്തി അവൾ ബാഗും എടുത്ത് ഇറങ്ങി തറവാട്ടിലേക്ക് നടന്നു
അത്യാവശ്യം വലിയ ഒരു വീടായിരുന്നു അത്

വീടിന്റെ പിറകു വശം ഏകദേശം 5 ഏക്കറോളം തെങ്ങിൽ തോപ്പായിരുന്നു
അതും കഴിഞ്ഞ് പിന്നെ റബർ തോട്ടവും അതിന് അപ്പുറത്ത് ഭാരതപ്പുഴയും

ഗെയ്റ്റ് കടന്നു ചെല്ലുന്ന അവളെ കണ്ടപ്പോൾ മുത്തശ്ശി ഇറങ്ങി വന്ന് അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ
കൊടുത്ത് കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *