എല്ലാർക്കും അറിയുന്ന കുടുംബം [manu]

Posted by

ജിഷ്ണു – എനിക്ക് തോന്നുന്നു അവൻ വീണ്ടും വരുമെന്ന് …

അച്ചു – ആണോ

ബാബു – വരട്ടെ നമുക്കൊരു പണി കൊടുക്കാം

നീനു – എന്ത് പണി

ബാബു – അതൊക്കെയുണ്ട് … വാ

 

അപ്പൊ പുറത്തു അവൻ വീണ്ടും വീടിനു നേരെ നടന്നു … അവനു അവളെ ഒന്ന് കൂടി കാണാം എന്ന് തോന്നി പറ്റിയാൽ ഒരു കളി കിട്ടുമോ എന്നായിരുന്നു അവന്റെ മനസ്സിൽ … കുറച്ചു നേരം സംശയിച്ചു നിന്ന അവൻ രണ്ടും കല്പിച്ചു വീടിനടുത്തേക്കു  നടന്നു …. ബെൽ അടിച്ചു ….

 

അപ്പൊ അടുത്ത വാതിൽ തുറന്നു ആകാംഷയോടെ നോക്കിയാ അവൻ കണ്ടത് വാതിൽ തുറന്നു വരുന്ന ബാബുവിനെ ആണ് …. അവൻ ഞെട്ടി …

ബാബു – ആരാ … എന്താ

ബോയ് – ഞാൻ … ഇവിടെ

ബാബു – എന്ത് പറ്റി

ബോയ് – ഞാൻ ഇവിടെ ഡെലിവെറിക്ക് വന്നതാ

ബാബു – എന്ത്

ബോയ് – പാർസൽ …

ബാബു – എന്നിട്ടെവിടെ

ബോയ് – കൊടുത്തു

ബാബു – ആ പിന്നെന്താ …

ബോയ് – അല്ല ….

അവൻ മൊത്തം കൺഫ്യൂഷനിൽ ആയി

ബോയ് – കുറച്ചു വെള്ളം കുടിക്കാൻ ….

ബാബു – ആ … നീനുവേ … ദേ കുറച്ചു വെള്ളം എടുക്കു പുറത്തേക്കു ..

നീനുവേ ….

അച്ചു പുറത്തേക്കു വന്നു … അച്ഛാ എന്താ ‘അമ്മ കിച്ചനില ….

ബാബു – ആ ദാ ഇവന് കുറച്ചു വെള്ളം കൊടുക്കാൻ

അച്ചു – ആ ഞാൻ എടുത്തിട്ട് വരാം,,, ആരാ ഇത് …

ബാബു – അത് ഏതോ പാർസൽ കൊണ്ട് വന്നതാ ….

അച്ചു – ആ അത് വന്നോ  ചേട്ടന്റെ …

ജിഷ്ണു അപ്പൊ പുറത്തോട്ടു വന്നു … പോസ്റ്ററും എടുത്തു ….

Leave a Reply

Your email address will not be published. Required fields are marked *