തടയാൻ പറ്റില്ല … അറിയാലോ ദേവിയുടേ പ്രിയപെട്ടവൾ ആണ് ദേവ ഭദ്ര..
രുദ്രൻ അവളേ ഒന്ന് നോക്കി എന്നിട്ട് അവളോടയി പറഞ്ഞു ….
” അവൻ ഭദ്രയുടേ പ്രാണൻ പ്രമപാത്രം അവൻ ഈ മണ്ണിൽ പൂജാതൻ ആകാതേ നേരിട്ട് ഒരു അക്രമണത്തിന് അവൾ മുതിരില്ല … അവൻ ഇല്ലങ്കിൽ ദേവ ഭദ്ര അപൂർണയാണ് …. അവൾ ഇലങ്കിൽ അവനും . അവർ ഒന്നിക്കുന്നതിന് മുമ്പ് എന്റെ ലക്ഷ്യം എനിക്ക് നിറവേറണം…
“എങ്കിൽ നിന്നേ ഞാൻ കാക്കാം പക്ഷേ നീ ഇപ്പോൾ എന്നിൽ സുരതത്തിൽ ഏർപ്പണം …
രുദ്രൻ ഒന്ന് ചിന്തിച്ചു എന്നിട്ട് പറഞ്ഞു …
“സമതം നീ എനിക്ക് എന്നും കാവൽ വേണം
” ഈ യാമിനി ഇതാ വാക്ക് തരുന്നു നിന്നക്ക് കാവൽ ആയി ഞാൻ ഉണ്ടാകും ….
അവൾ ഒന്ന് നോക്കിയപ്പോൾ പുഷ്പ്പങ്ങൾ കൊണ്ട് ഉള്ള ഒരു മെത്ത അവിടേ തയാറായി.. അവനേ തേടി അവൾ വായുവിൽ ഒഴികി വന്നു.
അവളുടേ അർദ്ധ നഗ്നമേനിയിലേ ഉടയാടങ്ങൾ അഴിഞ്ഞ് വീണു ….. ആരേയും മനം കൊതിക്കുന്ന വെണ്ണ കൽ ശിൽപ്പ ചാരുത പോൽ അവൾ അവനിലേക്ക് പടർന്നു … ജല കുഭം പോലത്തേ മാറിടങ്ങൾ അവൻ ചുണ്ടുകളാൽ നുകർന്നു …… ആ യക്ഷി സൗദര്യത്തിന്റെ മേനിയിൽ അവൻ ഒരു സർപ്പം കണക്കേ പടർന്ന് കേറി ….
സുരതത്തിന്റെ ആലസ്യത്തിൽ നിന്നും കണ്ണ് തുറന്ന് അവൻ പറഞ്ഞു …
” യാമിനി നീ എന്നിൽ അടങ്ങിയ ദുരാത്മാകളേ ഈ വനത്തിന്റെ പല ഭാഗങ്ങളിലായി നിർത്തു അരും കടക്കാത്ത വിതം …
യാമിനി ആജ്ഞന ശിരാസാ വഹിച്ച് കൊണ്ട് അവിടന്ന് . അപ്രത്യക്ഷയായി ….. രുദ്ര വീരന്റെ മുഖത്ത് നിഗൂണ്ടമായ ഒരു ചിരി മായാതേ നിന്നു ..