വാക്കുകൾ അതിരു കടക്കുന്നുണ്ടെന്നു മനസിലായപ്പോൾ ഞാൻ കയറി ഇടപെട്ടൂ.
“രവീ, നീയെന്തൊക്കെയാണ് പറയുന്നത്. അവൾ നമ്മുടെ വീട്ടിലേക്ക് വന്നു കയറിയിട്ട് 6 മാസം ആയില്ല. അതിനുമുമ്പേ നീ…”
“രാഘവേട്ടാ, ഇവൾക്ക് കഴപ്പ് കൊണ്ട് ഉള്ള ചൊരുക്ക് ആണ്, അത് തീർക്കാൻ പറ്റാത്തതിൽ ഉള്ള കലിയാണ് എന്നോട്”
“രവീ. നീ പമ്പിൽ പോയിരിക്ക് പോ. നമുക്ക് വൈകിട്ട് സംസാരിക്കാം…”
രവി കാറുമെടുത്തു പോയപ്പോൾ മേഘ എന്നെ ദേഷ്യത്തോടെ നോക്കി.
“എന്താമോളെ നീ….
നീ വേണ്ടേ….അവനെ പറഞ്ഞു നേരെയാക്കാൻ, ഇപ്പൊ മുന്നത്തെതിലും വഷളായി അവൻ!!”
മേഘയുടെ കൺകോണിൽ ചെറു നനവ് പടരുന്നത് ഞാൻ കണ്ടു, പാവം.
സരിത അന്നേരം അടുക്കളയിൽ നിന്നും ഹാളിലേക്ക് ചെവിയും കൂർപ്പിച്ചു പറ്റി പറ്റിനിൽകുന്നത് കണ്ടപ്പോൾ ഞാൻ മേഘയെ വിളിച്ചു ബാല്കണിയിലേക്ക് പോയി.
“മോൾക്കിപ്പോ എന്താ വേണ്ടത്??!!
എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാൻ ചെയ്യാം പോരെ…”
“എനിക്കൊന്നും വേണ്ട!!” അവൾ വീണ്ടും കലിപ്പായപ്പോൾ, ഞാനവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
“പറയുന്നത്കൊണ്ടൊന്നും തോന്നരുത്, മോൾക്ക് അവനെയിഷ്ടമല്ലെങ്കിൽ വേണ്ട. കോളേജിൽ പഠിക്കുമ്പോ ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ മോള് വിളിച്ചു കളിച്ചോ. അവനറിയാതെ ഞാൻ നോക്കിക്കോളാം പോരെ…”
എന്തോ ഫോൺ വിളിയുടെ കാര്യം രവി മേഘയോട് പറയുന്നത് ഞാൻ കേട്ടപ്പോൾ ഞാനാകെ മൂഞ്ചിപോയ അവസ്‌ഥയിരുന്നു, എങ്കിലും അത് ഉറപ്പാക്കാനെന്നോണമാണ്
ഞാനങ്ങനെ ചോദിച്ചത്.
“അത് ഏട്ടാ, എനിക്ക്..!!!” എങ്ങനെ എന്നോട് അത് പറയുമെന്നറിയാതെ മേഘ സാരിത്തുമ്പും പിടിച്ചുകൊണ്ട് വശം കെട്ടു.
“അതാണല്ലേ അവനോട് മോൾക്കിത്ര ദേഷ്യം, സാരമില്ല. പയ്യൻ എവിടെയാണ്.?!”
“ഇടുക്കി!!”
“ആഹ് അതുശെരി മോളൊരു കാര്യം ചെയ്യ്. നമുക്കൊരു റിസോർട്ടുണ്ട്, മൂന്നാർ ആണ്. ഞായാറഴ്ച മോളവിടെ കാറോടിച്ചു ചെന്നോ, എന്നിട്ട് അവനെയും കൂട്ടി സുഖിച്ചോ! ആരും അറിയത്തുമില്ല…പോരെ?!!!”
ഞാനതു പറയുമ്പോ മേഘ അത് കേട്ടഭാവം നടിച്ചില്ല, പക്ഷെ അവൾ കണ്ണീരു തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“ചോറ് വിളമ്പട്ടെ…”
“ശെരി!”
അങ്ങനെ മേഘയുടെ കാമുകൻ തെണ്ടിയെ മനസ്സിൽ പ്രാകികൊണ്ട് ചൊറും പോത്തു വരട്ടിയതും കൂട്ടി ഞാൻ, കലിപ്പ് തീരോളം കഴിച്ചിട്ട്. എന്റെ മനസ്സിൽ പ്രന്തും കയറ്റിയ മേഘയോട് ചിരിച്ചു കൊണ്ട് ഞാൻ സൈറ്റിലേക്ക് വിട്ടു. വൈകിട്ട് പമ്പിലേക്ക് വന്നപ്പോ രവി അവിടെയുണ്ടായിരുന്നു ഞാനവനോട്