.
ഞാൻ – അതാരാ പറഞ്ഞെ…..
.
.
രാഹുൽ – ഷാനു…. ഞാൻ അങ്ങേരോട് ചോദിച്ചു….. പുള്ളിടെ ഫ്രണ്ടിന്റെ റിസോർട്ടിൽ പോയിട്ടൊണ്ടെന്നു അവർ……ഷാനു അല്ലെ റൂം അറേഞ്ച് ചെയ്‌തു കൊടുത്തത്….
.
.
ഞൻ – അടിപൊളി…..സാരോല്ലടാ.. വിഷമിക്കണ്ട….
.
.
രാഹുൽ – എനിക്ക് വിഷമോം മൈരൊന്നും ഇല്ല.. ആാാ ആകാശിന്റെ കാര്യം ഓർത്തിട്ടാ.. പാവം……. …
.
.
ഞാൻ – അവനോട് നമക് പറയാം…. എന്തായാലും തലേന്ന് ഒഴിഞ്ഞല്ലോ…. സമാധാനം…….
.
രാഹുൽ – പൂറാ… മിണ്ടരുത് നീ… നീയാണ് അവളെ നോക്കാൻ പറഞ്ഞെ എന്നോട്…..
.
.
ഞാൻ – അതിനു ഞാൻ അറിഞ്ഞോ…. അവളൊരു പടക്ക കടയാണെന്നു…….
എന്നായാലും വലുതെന്തോ വരാൻ ഇരുന്നത്.. ഇങ്ങനെ പോയെന്നു കൂട്ടിക്കോ…….
..
.
.
രാഹുൽ – ഉവാ…….
.
.
രാഹുലിന്റെ തലേന്ന്…. അതൊഴിഞ്ഞു പോയി…. സമാധാനത്തിലാണ് അവൻ …….
എന്റെ അവസ്ഥ ഇപ്പോളും ഒരു മാറ്റാവുമില്ലാതെ തുടരുന്നു…… എത്ര വേണ്ടാന്നു വെച്ചാലും……. മൈര് ഓർമകളൊക്കെ തലപൊക്കി വരും…….. എല്ലാത്തിൽ നിന്നും..ആകെ ഉള്ള ആശ്വാസം കിട്ടുന്നത്…കോളേജിൽ വരുമ്പോളാണ്…. വീട്ടിലൊന്നും ഞാൻ ചുമ്മാ ഇരിക്കുന്ന പരുപാടിയെ… ഇല്ല….. ഇരുന്നാൽ ശോകമാണ്… അവസ്ഥ…..
കോളേജ് ലൈഫ് ഇഷ്ട്ടപെടുന്നത് കൊണ്ടാണോ….. ദിവസങ്ങൾ പെട്ടന്നു കഴിയുന്നത്……10. ഇലെ പോലെ…… മാളുവുമായി…. കൂട്ടായിരുന്നപ്പോൾ…… ദിവസങ്ങൾ ഓരോന്നും കഴിയുന്നത അറിയുന്നേ ഉണ്ടായിരുന്നില്ല………
.
.
.
.
ഞങ്ങളുടെ….4th സേം തുടങ്ങി………
.
. ഇന്ന് കോളേജിലെ ഓണം സെലിബ്രേഷനാണ്……. സീനിയർസ് ആയതിനു ശേഷമുള്ള ആദ്യത്തെ ഓണം……
അതിന്റെ എല്ലാ ഷോയും ഉണ്ട്….. എല്ലാ ഡിപ്പാർട്മെന്റിലും.. കേറി….
വായിനോക്കി……. നടക്കും…..
.
.
നമ്മടെ ക്ലാസ്സിലെ എല്ലാത്തിനേം എപ്പോളും കാണുന്നതാണല്ലോ…… മീനാക്ഷി രാവിലെ… തന്നെ എഴുന്നള്ളി വന്നിട്ടോണ്ട്……..
.പെണ്ണിന്നു കുറച്ചു സുന്ദരിയായിട്ടാണ വന്നേക്കണേ……..
.
.
ക്ലാസ്സിൽ എന്തോ പരുപാടിയൊക്കെ നടക്കാനുണ്ട്…. തിരുവാതിര പ്രാക്ടീസ്…. കുറെയെണ്ണം… പൂക്കളം… ഇടുന്നു…… പൂക്കളം ഇടുന്നവരെ വായില്നോക്കി… കുറെയെണ്ണം…… ഇതിലൊന്നും പെടാതെ….. വെള്ളമടിച്ചു കുറെയെണ്ണം…… ഞാനും അടിച്ചു