.
അമ്പട കോളടിച്ചല്ലോ …..
.
.
പിന്നെ മൈരടിച്ചു ……എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നണ്ട് …….
.
.
ഞാൻ പറഞ്ഞു നീ തത്കാലം അവളുടെ താളത്തിനങ് നിക്ക് …..എന്താ പരിപാടിയെന്ന് അറിയാലോ …..പിന്നെ ….നല്ല കൊച്ചാണെങ്കിൽ നമ്മക് പ്രോസീഡ് ചെയ്യാം …..
.
.
ആഹ് …എന്ത് മൈരാണോ ……അതങ്ങനെ കഴിഞ്ഞു…..
.
.
ഇന്ന് ഞങളുടെ കോളേജ് എലെക്ഷനാണ് …..
.
.
ഞങ്ങളുടെ പാർട്ടിയെ ജയിക്കൊള്ളുന്ന അറിയാം എന്നാലും …..ചെറിയ ടെൻഷൻ …..സെക്കന്റ് ഇയറിൽ നിന്നുമുണ്ട് ….ക്യാൻഡിഡേറ്റ്സ് …..
.
..
ഞങ്ങളെല്ലാം ഫുൾ അതിന്റെ പുറകിലായിരുന്നു …..
.
.
പതിവുപോലെ വാലുപിടിച്ചു മീനുവുമുണ്ട് …..
.
.
അതിനിടക്ക് റോസ് മേരി ടീച്ചറുടെ കല്യാണം ഒക്കെ ആയായിരുന്ന് ……ലീവ് കഴിഞിന്നാണ് കക്ഷി എത്തിയത് ….ഞങ്ങളുടെ ക്ലാസ് മുഴുവനുമുണ്ടായി …അടിച്ചുപൊളിച്ചു …….ഹസ്ബൻഡ് …..ബാങ്കിലാണ് ജോലി …..
.
.
എലെക്ഷൻ രാവിലെ തുടങ്ങ്യ …. മാക്സിമം വോട്ട് പിടിക്കാനുള്ള പരിപാടിയാണ് ….1സ്റ് ഇയറിലെ പിള്ളേരെയൊക്കെ മാക്സിമം സോപ്പിട്ടു നിർത്തിയിരിക്കുകയാണ് …….
.
രാവിലെയെന്തോ കാശൊപിശാ ഇണ്ടായെന്നു ….ആരോ പറയുന്ന കേട്ട് ….ഒന്നിനുമിടപെടരുതെന്നു …ഷാനു ചേട്ടായി ബാക്കി ഉള്ളവരും പറഞ്ഞതുകൊണ്ട് …ഞങ്ങൾ ഒന്നിനും പോയില്ല ……
.
.
.
അങ്ങനെ റിസൾട്ട് വന്നു ……..
.
.
ഞങ്ങളുടെ പാർട്ടി ….ഒരു സീറ്റൊഴികെ എല്ലാം പിടിച്ചു ……പിന്നെ ആഘോഷത്തിന്റെ മേളമായിരുന്നു ……പടക്കം പൊട്ടിക്കലും …..ഒക്കെയായി
.
.
പെട്ടന്നാണ് എന്തോ വലിയ സൗണ്ട് കേട്ടത് …..ഞങ്ങൾ നോക്കിയപ്പോ ഗേറ്റിന്റെ അടുത്തെല്ലാം ആളുകൾ ഓടുന്നു …….അകെ ബഹളം ….ഞാൻ വിഷ്ണുവിനോട് മീനുവിനേം പെണ്പിള്ളേരെയെല്ലാം അകത്തേക്ക് കേറ്റാൻ പറഞ്ഞിട്ട് അങ്ങോട്ടേക്ക് ചെന്ന് ……
.
.
അവിടെ പൂര അടി ……കൊടികളും എല്ലാം ആകാശത്തു പറക്കുന്നു …..
.
.എനിക്കാദ്യം എന്തുചെയ്യണമെന്ന് അറിയാതെ നിന്ന് ….ആരെ പിടിക്കണം ആരെ തല്ലണമെന്ന് കൺഫ്യൂഷനിൽ നിന്നപ്പോ …..കണ്ടു പരിചയമുള്ള ഒരാൾ ഒരുത്തനെ ഭിത്തിക്ക് ചേർത്ത നിർത്തി മുട്ടുകാൽ കേറ്റുന്നു ….രാഹുൽ ….ഇവന് പ്രാന്തായോ ….ഞാനങ്ങോട് ചെന്നപ്പോ ……ഒരുത്തണവനെ പിടിച്ചു തള്ളി അവൻ മലന്നടിച്ചു നിലത്തു …….