സത്യത്തിൽ ഒന്ന് ഞെട്ടി ചിലപ്പോ പെണ്ണ് ചെയ്ത് കളയും
“ദാ ഇങ്ങോട്ട് നോക്കിക്കേ..മോൻ ഇത്രേം നാൾ വായിനോക്കി നടന്നതൊക്കെ അവിടെ തീർന്നു..ഇനി അവളുമാരുടെ പിറകെയെങ്ങാനം നടക്കുന്നത് ഞാൻ കണ്ടാൽ സത്യായിട്ടും 22FK നടത്തി വിടും പറഞ്ഞില്ലെന്ന് വേണ്ട കേട്ടല്ലോ..” ഒരു ബല്ലാത്തജാതി ഭീഷണി
“പൊന്ന്മോളെ അങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ വായിനോട്ടം കൂടെപിറപ്പാ അതൊക്കെ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞുകളയല്ലേ..”
“നീ വേറെ ആരെ വായിനോക്കിയാലും അവളുമാരേ ആരേം നോക്കണ്ട കേട്ടല്ലോ..”
“ഹാവൂ അപ്പൊ ക്ലാസിലുള്ളവളുമാരെ നോക്കാതിരുന്നാ മതീലെ…”ചെറിയ ഒരു ആശ്വാസത്തോടെ ഞാൻ പറഞ്ഞു
“നീ ആരേം നോക്കണ്ട..എല്ലാ പെണ്‍പിള്ളേര്‍ക്കും ഉള്ളതൊക്കെ തന്നെയാ എനിക്കൂള്ളത്…………..നിനക്ക് പെണ്‍പിള്ളേരെ നോക്കാൻ തോന്നിയ എന്നോട് പറ നനക്കു ഞാനുണ്ടല്ലോ എന്നെ നോക്കുവേ അതുമല്ലെ എന്തേലും ചെയ്യാന്‍ തോന്നിയ അതുമീ എന്നെ ചെയ്തോ പൂര്‍ണ്ണ അനുവാദം നിനക്ക് ഞാന്‍ തരുണു ….പക്ഷെ നീ അവളുമാരുമായിട്ടധികം അടുക്കണ്ട!!!..എതെലുമൊരുത്തി നിന്‍റെ മനസ്സില്‍ കയറികൂടിയാ ഞാന്‍ ജീവിച്ചിരിക്കില്ലഭീ !!!”ഇതും പറഞ്ഞവൾ എന്‍റെ മുഖത്തൂന്ന് നോട്ടം മാറ്റി ജനാലായിലേക്ക് നോക്കിയിരുന്നു കൂടെയൊരു വല്ലാത്ത ഒരു മൗനവും …
അത് കണ്ടപ്പോ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി..ഞാൻ അവളുടെ മടിയിൽ നിന്നുമെണീറ്റ് ഒരുകൈ കട്ടിലിലൂന്നി നേരെയിരുന്ന് ഒരുകൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് എന്റെ നേരെ വെച്ചപ്പോ ഞാൻ കണ്ടു അവളുടെ കൺകോണിലൊരു ചെറിയ നനവ്, സത്യത്തിലത് കണ്ടപ്പോളെനിക്ക് നല്ല ദേഷ്യമാണുണ്ടായത്..
“ദേ ശ്രീ എനിക്ക് നല്ല ദേഷ്യം വരുണുണ്ട് കേട്ടോ….അല്ലേലും ഇവിടിപ്പോ കണ്ണ് നിറയാൻ ഞാൻ ഒന്നും പറഞ്ഞില്ലലോ…എനിക്കെന്‍റെ പഴയ ശ്രീ വേണം ..ആ ശ്രീ ഇങ്ങനെ അല്ല വെറുതെയിരുന്നിങ്ങനെ കണ്ണീരുപൊഴിക്കില്ല !!!..”അല്പം ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങിയെങ്കിലും ഒരു വിരലുകൊണ്ട് അവളുടെ കണ്ണിലെയാ തുള്ളിയെ തുടച്ചു മാറ്റിക്കൊണ്ടാണ് ഞാന്‍ പറഞ്ഞു നിര്‍ത്തിയത് …
“അഭീ..എനിക്കറീലടാ ഇക്കാര്യത്തിൽ ഞാൻ വല്ലാതെ വീക്ക് ആണ്…നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ഉള്ളിലൊരു ഭയമാടാ…..”എന്‍റെ കവിളുകൾക്ക് ഇരുവശത്തും പിടിച്ചുകൊണ്ടവളത് പറഞ്ഞത്..
ഞാൻ ഒന്നൂടെ നേരെ മുട്ടുകളിലൂന്നി ബെഡിലിരുന്നപ്പോ പതിയെ അവളെന്നെ