അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Posted by

“ൽസ്സ്…ഔ നൊന്തു..”അവൾ എന്നെ രൂക്ഷമായി നോക്കി ഇടുപ്പ് തടവിക്കൊണ്ട് മൊഴിഞ്ഞു

 

“ഇതേപോലെ തന്നെയാ മോളെ നീ എന്നെ ഉപദ്രവിക്കുമ്പോ എനിക്കും നോവുന്നേ..കേട്ടോ??” അവളെ അങ്ങനെ നോവിക്കാൻ ചെയ്തത് അല്ലെങ്കിലും ഞാൻ വെറുതെ തട്ടി വിട്ടു

 

“ഓ..” എന്നെ നോക്കിയവൾ ചിറി കോട്ടി

 

“ങോ..” ഞാനും വിട്ടുകൊടുത്തില്ല

 

അവൾക്കും കൊടുത്തു ഞാനും കഴിച്ചു കഴിഞ്ഞെണീറ്റ എന്നോട് എന്‍റെ ചെവിയിലായി അവളൊരു രഹസ്യം പോലെ പറഞ്ഞു..

“നിനക്ക് ആഹാരം കഴിക്കുമ്പോഴെങ്കിലും അതിനെ ഒന്ന് അടക്കി വെച്ചുകൂടെടാ..”

അവൾ മര്യാദക്ക് മടിയിൽ ഇരിക്കാത്തതോണ്ട് നമ്മടെ ആശാന്‍റെ ചെറിയ അനക്കമവൾ അറിഞ്ഞിരുന്നു

 

“അതിനെ ആദ്യം മര്യാദക്ക് മടിയിലിരിക്കണം ..ഈ പഞ്ഞിക്കെട്ട് കൊണ്ടന്നിട്ട് അങ്ങനൊക്കെ ഇരുന്ന് അഭ്യാസം കാണിച്ചാ ഇതല്ല ചിലപ്പോ ഇതിനപ്പുറം സംഭവിക്കും..” അവളുടെ ചന്തിയിൽ മൃദുവായൊരു നുള്ള് കൊടുത്തുകൊണ്ടാണത് പറഞ്ഞത്..

 

അവൾ ചന്തിയും തടവികൊണ്ട് എന്‍റെ മനസ്സിളക്കാൻ പാകിത്തിലൊരു ചിരിയും കൂടെ.. ആ വിടർന്ന റോസാപൂവിതളുപോലെയുളള ചുണ്ടുകൾ കൊണ്ട് മുത്തം തരുന്നപോലെ ആംഗ്യം കാണിച്ചു…അപ്പൊ അതൊരു ഹാൾ ആയിരുന്നില്ലേൽ അവളെ പിടിച്ചു നിർത്തി ആ ചുണ്ടുകൾ ഞാൻ നുണഞ്ഞെനെ..

 

ജാനിയമ്മയപ്പോഴും അടുക്കളയിൽ എന്തൊക്കെയോ പണികളിലാണ്..കഴിച്ച പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് ശ്രീയുടെ പിറകെ ചെന്നപ്പോ ആള് ജോലിയൊക്കെ തീർത്ത് അടുക്കള വൃത്തിയാക്കുകയാണ്

 

“എന്താമ്മേ ഇത്രേ ധൃതിപിടിച്ചിതൊക്കെ ചെയ്യണേ..” കുറച്ച് വേഗത്തില്‍ ജോലികള്‍ ചെയ്യണത് കണ്ട് ശ്രീ ജാനിയമ്മയോട് ചോദിച്ചു

 

“നിന്‍റെ അച്ഛൻ കുറച്ചുമുന്നേ വിളിച്ച് ഒരുങ്ങി നിക്കാൻ പറഞ്ഞു..എവിടെയോ പോവണോന്ന്…”ജാനിയമ്മ ജോലിക്കിടയിൽ തന്നെ പറഞ്ഞു

 

“എവിടേക്ക?..” ശ്രീയുടെ ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *