“ശ്രീ..അമ്മ പറഞ്ഞതിലും കാര്യമില്ലെ….”ഞാൻ പറഞ്ഞു തീരും മുന്നേ അവളുടെ മറുപടി വന്നിരുന്നു
“എന്ത് ചമ്മന്തി നിനക്ക് മാത്രം ആയിട്ടാണെന്നോ..? ഹോ എന്തൊരു എരിവാത്….” എരിവ് വലിച്ചുകൊണ്ടാണവൾ പറഞ്ഞത്
“ഓ അതല്ലടി കഴുതേ…ഈ മടിയിൽ ഇരിക്കണത്.. ഇരിപ്പ് അത്ര ശെരിയാണോ …”ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു
“അതിനെന്താ ഞാൻ എന്‍റെ ചെക്കന്‍റെ മടിയിലാ ഇരിക്കണേ..” അവൾ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു
“അത് നിനക്കും എനിക്കും മാത്രം അറിയുന്ന കാര്യല്ലേ…ബാക്കിയുള്ളവർക്ക് അങ്ങനെയല്ലല്ലോ …” അത് പറഞ്ഞപ്പോളവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു….ഒരു ചെറിയ സങ്കടമുണ്ട് ആ മുഖത്ത്
ഒന്ന് മൂളിയിട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്കും അതൊരു വിഷമമായി തോന്നി…..
പിന്നെ മനസ്സ് പറയുന്നത് പോലെ ഞാന്‍ ചെയ്തു ..മടിയിൽ നിന്നെണീറ്റ അവളുടെ ഇടുപ്പുകളിൽ എന്‍റെ ഇടതുകൈ അമർന്നു അവളെ പിടിച്ച് തിരികെ മടിയിൽ തന്നെ ഇരുത്തി…പെണ്ണിന്‍റെ മുഖം തെളിഞ്ഞു സന്തോഷം നിറഞ്ഞയാ ചിരി കണ്ടപ്പോ തന്നെ മനസ്സിലൊരു കുളിര്…
അവളിരുന്നപ്പോ അവളുടെ ചന്തികുടങ്ങളുടെ പതുപതുപ്പ് ഞാൻ അറിഞ്ഞു… അതാസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല അവളുടെ മുഖത്തെയാ ചിരി എന്നെ അക്കാര്യത്തെ കുറിച്ചു മറക്കാൻ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം..
“ദേ പെണ്ണേ കുറച്ചു നാളായി നിനക്കീ കണ്ണുനിറയ്ക്കലും..തൊട്ടെനും പിടിച്ചെനും സങ്കടം കാട്ടലും…നിനക്കിത് ചേരത്തില്ല ശ്രീ ….”
അതൊന്നും കാര്യമാക്കാതെയവള്‍ മടിയിലിരുന്ന് കൊച്ചുകുട്ടികളെ പോലെ ചെറുതായി ആടിയാടി ആഹാരം ആസ്വദിച്ച് കഴിക്കുകയാണ്
പ്ലേറ്റ് അവളുടെ കയ്യിൽ കൊടുത്ത് അതിൽ നിന്നും അടുത്ത ഉരുള അവളുടെ വായിൽ വെച്ചുകൊടുത്ത് കൈ എടുത്തപ്പോ അവളെന്‍റെ വിരലൊരു കടിതന്നു ..എന്നിട്ടെന്നെ നോക്കി ഇളിച്ച് കാണിച്ചു…അപ്പോഴും എന്‍റെ ഇടത്തു കൈ അവളുടെ ഇടുപ്പിലുള്ള കാര്യമവൾ ശ്രദ്ധിച്ചിരുന്നില്ല..
കയ്യിൽ കടി കിട്ടിയതും ഞാൻ അവളുടെ ഇടുപ്പിൽ ഒരു പിച്ചു കൊടുത്തപ്പോ അവൾ എരിവ് വലിച്ചു