“ഓ അതിപ്പോ എണീറ്റ് കൂടെ കാണില്ല പാവമ”
“ഹോ എന്‍റെ കര്‍ത്താവേ ഇങ്ങനെ ചുക്കിനും ചുണ്ണമ്പിനും കൊള്ളാത്ത ഒരു മകനെ ആണല്ലോ എനിക്ക് നീ തന്നത്”
“ഹാ ഇപ്പൊ ഇങ്ങനെ ആയല്ലേ മമ്മി തന്നെ അല്ലെ എന്നെ പ്രസവിച്ചത്”
“ഉവ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട..എടാ നിനക്കറിയാവോ ഇപ്പൊ ഈ പറഞ്ഞവളെക്കാള്‍ വലത്തായിരുന്നു നിന്‍റെ ആ വല്യമ്മ”
“പിന്നെ ഒന്ന് പോ മമ്മി “
“എടാ കാര്യമായി പറഞ്ഞതാ ആ തള്ള പോകാത്ത വഴികളോ കാണാത്ത ആണുങ്ങളോ ഇല്ലെന്ന അവിടെ എല്ലാവരും പറയാറ്”
“ഉം ബെസ്റ്റ് പക്ഷെ ഇപ്പൊ”
“ഇപ്പൊ ഇവിടെ ആരേലും ഉണ്ടായിട്ടു വേണ്ടെട”
“ഞാനില്ലേ”
“ഹാ പസ്റ്റ് നിന്നെ എന്തിനു കൊള്ളാമെടാ ചെക്കാ”
“അതെന്ന എനിക്കൊരു കുഴപ്പം കണ്ടേ മമ്മി ദെ കണ്ടില്ലേ എന്‍റെ മസിലൊക്കെ”
ഞാന്‍ അഭിമാനപൂര്‍വം മസില് ച്ചുരട്ടി കാണിച്ചു കൊടുത്ത്
“ഹാ മസിലൊക്കെ ഉണ്ട് പക്ഷെ ഉപകാരമില്ല എന്ന് മാത്രം “
“അതെന്ന മമ്മി ഈ മസിലൊക്കെ വച്ചല്ലേ ഈ പറമ്പിലെ പണി മുഴുവന്‍ ഞാന്‍ എടുക്കുന്നത് “
“ഹോ എന്‍റെ….അല്ലെങ്കില്‍ വേണ്ട നീ ഏലം പറിക്കാന്‍ നോക്ക്”
മമ്മി അത് പറഞ്ഞു കുറച്ചു അപ്പുറത്തേക്ക് നീങ്ങി നിന്നു…മമ്മി പറഞ്ഞതിന്‍റെ പൊരുള്‍ എനിക്ക് മന്സിലെയെങ്കിലും പക്ഷെ ഞാന്‍ മിണ്ടാതെ ഇരുന്നതാണ് …
അപ്പൊ വെറുതെ അല്ല ആ വല്യംമക്ക് എന്നെ കാണുമ്പോള്‍ ചില സമയങ്ങളില്‍ വല്ലാത്തൊരു ചിരി …ഉം …ഞാന്‍ അത് ആലോചിച്ചു വീണ്ടും ഏലം പറിച്ചു തുടങ്ങി …
കണ്ടിലെ മമ്മിക്കു എന്നോട് പറയാന്‍ പ്രത്യകിച്ചു നാണമോന്നുമില്ലെങ്കിലും പക്ഷെ ചില അതിര്‍ വരമ്പുകള്‍ ഞങ്ങള്‍ക്കിടയില്‍ എപ്പോളും ഉണ്ട് എന്തുകൊണ്ടോ ഞങ്ങള്‍ ഇതുവരെയും അത് മാത്രം ലഘിചിട്ടില്ല ..
അന്ന് ഞാന്‍ കോളേജില്‍ എത്തി പക്ഷെ കൂട്ടുക്കാരന്‍ വരാത്തത് എനികല്‍പ്പം സങ്കട്ഫം ഉണ്ടാക്കി …
അവന്‍ മാത്രമാണ് അവിടെ എനിക്കൊരു കൂട്ട് …ഉച്ചക്ക് ഭക്ഷണം കഴിച്ചു ചുമ്മാ കോളജിന്‍റെ അരികില്‍ ഉള്ള വാകമരത്തിന്റെ ചുവട്ടില്‍ ഞാന്‍ പോയി ഇരുന്നു അവന്‍ ഇല്ലാത്തതുകൊണ്ട് വല്ലാത്തൊരു വിഷമം…
“ജോണ്‍”
പുറകിലെ ശബ്ദം എനിക്ക് നന്നേ സുപരിചിതമായിരുന്നു .
“ഹായ് ലിസ”
ലിസ എന്‍റെ ക്ലാസില്‍ ഉള്ളതാണ് ..ഇടക്കൊക്കെ എന്നോട് മിണ്ടാറുണ്ട് ഇടയ്ക്കു അവള്‍ വല്ലാതെ എന്നെ നോക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് …പക്ഷെ ക്ലാസില്‍ അവളെ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് താനും ..