നിഷിദ്ധം പാകിയ കമുകി [Achu Raj]

Posted by

കൃത്യം പത്തായപ്പോള്‍ ഫോണ്‍ അടിച്ചു നേരത്തെ സൈലെന്റില്‍ ഇട്ടതുകൊണ്ട് ആരും കേട്ടില്ല ഞാന്‍ വീടിന്‍റെ തെക്ക് വശത്തേക്ക് മാറി നിന്നു…ആ ഭാഗത്ത് അല്‍പ്പം റേഞ്ച് ഉണ്ട് ..
മാത്രമല്ല അവിടെ ഇരുന്നു സംസാരിക്കാന്‍ പാകത്തില്‍ ഞാന്‍ ചെറിയൊരു സ്ടൂല്‍ കൊണ്ട് വച്ചിരുന്നു ..അത് നേരത്തെ ഉള്ളതാണ് മമ്മിയും എന്‍റെ ഫോണില്‍ നിന്നും ബന്ധുക്കളെ അങ്ങനെ പറയത്തക്ക ബന്ധുക്കള്‍ ഇല്ലെങ്കിലും ഉള്ളവരെ എല്ലാം വല്ലപ്പോളും വിളിക്കാറ് ..
ഞാന്‍ അങ്ങോട്ട്‌ നിന്നുക്കൊണ്ട് ശബ്ദം താഴ്ത്തി ഫോണ്‍ എടുത്തു ഹലോ പറഞ്ഞു …
“ഹെലോ ജോ”
“ഹായ്”
“ഫോണ്‍ കാള്‍ നോക്കി ഇരിക്കുവാരുന്നോ ജോ അവിടെ “
ഇവള്‍ ആദ്യമായാണ് എന്നെ ജോ എന്നൊക്കെ വിളിക്കുന്നത് ..ഹാ കാമുകിയല്ലേ ഇങ്ങനൊക്കെ ആരിക്കും ..
“എന്താ ജോ മിണ്ടാത്തെ “
‘”ലിസ പറയു”
“എന്താ ജോക്ക് എന്നോടൊന്നും സംസാരിക്കാന്‍ ഇല്ലേ “
“അല്ല അത് പിന്നെ ഞാന്‍ ആദ്യമായ ഇങ്ങനൊക്കെ “
“ഓഹോ ജോ പറയുന്നത് കേട്ടാല്‍ തോന്നുമല്ലോ എനിക്ക് ഇത് തന്നെ ആണ് പണി എന്ന് “
പിന്നെ നിനക്കെന്തു കോപ്പ പണി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു മനസില്‍ ..
“അയ്യോ അങ്ങനെ അല്ല “
“ജോ ഇതുവരെ ഒരു പെണ്ണുമായും ഫോണില്‍ സംസാരിചിട്ടില്ലേ ഇങ്ങനെ”
“ഇല്ല “
“ചുമ്മാ പറയല്ലേ ജോ “:
“ഇല്ല സത്യം ലിസയോടു കള്ളം പറഞ്ഞു എനിക്കെന്തു കിട്ടാന “
“അത് ശെരിയാ…ജോക്ക് എന്നെ ശെരിക്കും ഇഷ്ട്ടമായിട്ടാണോ യെസ് പറഞ്ഞത് “
“അതെന്ന ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ “
“ചുമ്മാ പറ ജോ കേള്‍ക്കാന്‍ അല്ലെ “
അവളുടെ സംസാരം അല്‍പ്പം കൊഞ്ചല്‍ പോലെ ആയി
“അതെ “
ഞാനും തട്ടി വിട്ടു
“ശെരിക്കും “
“ഉം”
“എന്ന് മുതല എന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് “
“അതിപ്പോ “
“കുറെ കാലമായോ ജോ “
“ഉം “
“എന്നിട്ടെന്ന എന്നോട് ഇതുവരെ പറയാതെ ഇരുന്നത് “
“അത് പിന്നെ “
“ജോക്ക് വല്ലാതെ ഭയമാണ് എല്ലാത്തിനെ അല്ലെ “
“അങ്ങനെ അല്ല “
“എന്നെ പേടിയുണ്ടോ ജോക്ക് “
“ഇല്ല “
“ശെരിക്കും “

Leave a Reply

Your email address will not be published. Required fields are marked *