കണ്ടപ്പോള്‍ എനിക്കാകെ പേടി ആയി…
അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിനാ പേടിക്കുന്നെ …ഞാന്‍ എന്ത് തെറ്റാ ചെയ്തെ…മമ്മിയോടു വെറുതെ അങ്ങനെ ഒന്നും ചോദിക്കണ്ടായിരുന്നു ,,,ഇനി പറഞ്ഞിട്ടെന്താ…എന്‍റെ മനസു എന്നെ ശാസിച്ചു…
അല്‍പ്പം കഴിഞു മമ്മി അങ്ങോട്ടേക്ക് വന്നു …പക്ഷെ നേരത്തെ പോലെ അല്ല മമ്മിയുടെ സ്ഥായി ഭാവമായിരുന്നു മുഖത്തു
“ജോകുട്ട “
മമ്മി എന്നെ വിളിച്ചു ഞാന്‍ മമ്മിയെ നോക്കി
“മോനിങ്ങു വാ മമ്മിക്കു ചിലത് പറയാന്‍ ഉണ്ട് “
ഞാന്‍ ആകെ ധര്‍മസങ്കടത്തിലായി ഞാന്‍ മമ്മിയുടെ അരികിലേക്ക് ചെന്നു ..മമ്മി അടുത്തു കണ്ട ഒരു മണ്‍തിട്ടയില്‍ ഇരുന്നു …എന്നോടും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനും ഇരുന്നു
“മോനെ മമ്മി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം “
ഞാന്‍ മമ്മിയുടെ മുഖത്തേക്ക് നോക്കി ..
“നോക്ക് നീ ചെറിയ കുട്ടിയല്ല എന്ന് മമ്മിക്കു അറിയാം നിന്‍റെ കൈയിലെ കുരുത്തക്കേടുകള്‍ എത്ര ഉണ്ടെന്നു മമ്മിക്കറിയാം”
ഞാന്‍ ആകെ ഒന്നും മനസിലാകാതെ മമ്മിയെ നോക്കി മനസ്സില്‍ വല്ലാത്ത ഒരു ഭയവും നിറഞ്ഞു ..
“എന്താ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്…നിന്‍റെ മുറിയിലെ നീ വായിക്കുന്ന പുസ്തകങ്ങകങ്ങളും നിന്‍റെ ഫോണില്‍ ഉള്ളതും എല്ലാം എനികറിയാം “
എന്‍റെ കിളി പോയ സമയം ആയിരുന്നു അത് ,..മമ്മിക്കു എന്‍റെ എല്ലാ കള്ളത്തരങ്ങളും മനസിലായി എനിക്ക് ഭയം കൂടി വന്നു പക്ഷെ പ്രസന്നമായ മമ്മിയുടെ മുഖഭാവം മാത്രം അല്‍പ്പം ആശ്വാസം തന്നു …എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു..
“നോക്ക് അതെല്ലാം ഒരു തെറ്റാണ് എന്ന് മമ്മി പറയുന്നില്ല ഇതെല്ലം നിന്‍റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ചെയ്യണത് തന്നെ ആണ് പക്ഷെ”
മമ്മിക്കു വലിയ പ്രശനം ഇല്ല ഇതെന്നത് ആശ്വാസം വീണ്ടും കൂട്ടി
“മോന്‍ പക്ഷെ മമ്മി ഇന്ന് അവരെ കുറിച്ച് പറഞ്ഞത് മനസില്‍ വച്ച് കൊണ്ട് വേണ്ടാത്ത ഒന്നിനും പോകരുത് എനിക്ക് നീ മാത്രമേ ഉള്ളു “
“അയ്യോ മമ്മി ഞാന്‍…”
എന്ത് പറയണം എന്നറിയാതെ എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി..മമ്മി എന്റെ കണ്ണ് നീര്‍ തുടച്ചു ..
“ജോകുട്ടാ കരയാന്‍ മമ്മി ഒന്നും പറഞ്ഞില്ലല്ലോ …നിന്നെ വഴക്ക് പറഞ്ഞൂ ഇല്ലാലോ ..ഇതൊക്കെ സര്‍വ സാധാരണമാണ് ഈ മലമൂട്ടില്‍ നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളു …ആ തള്ളയെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു വിടാത്തത് എന്താണ് എന്ന് നിനക്കറിയോ “
ഞാന്‍ മമ്മിയെ ചോദ്യരൂപത്തില്‍ നോക്കി ..
“അവര്‍ നാട്ടിലെ വലിയ ഒരു റേഡിയോ കൂടെ ആണ് ഇവിടെ നിന്നും ഞാന്‍ അവരോടു പോകാന്‍ പറഞ്ഞാല്‍ അവര്‍ അവിടെ ചെന്ന് വേണ്ടാത്തതൊക്കെ നാട്ടില്‍ പറഞ്ഞു പരത്തും “
“എന്ന് വച്ചാല്‍ “
എന്‍റെ തൊണ്ട ഇടറിയിരുന്നു അത് ചോദിക്കുമ്പോ,
“എന്ന് വച്ചാല്‍ ഇവിടെ ഞാന്‍ കണ്ടവനുമായി അഴിഞാടുവാനെന്നോ അല്ലെങ്കില്‍ നമ്മളെ രണ്ടിനെ ചേര്‍ത്ത് വരെ അവര്‍ കഥകള്‍ ഉണ്ടാക്കും …ഇതൊക്കെ എനിക്കറിയാവുന്നതുക്കൊണ്ടാ അവരെ ഞാന്‍ ഇവിടെ തന്നെ താമസിക്കാന്‍ സമ്മതിച്ചേ ..ഇവര്‍ ഇവിടെ വന്നു കഴിഞ്ഞാണ് എനിക്കിതെല്ലാം മനസിലായത് “