മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 5 [Deepak]

Posted by

എഡ്ഗർ ജെസ്സിയെ വിട്ടു

എഡ്ഗർ -എന്താ എന്തു പറ്റി

ജെസ്സി -ഇനി നമ്മുടെ കല്യാണം കഴിഞ്ഞ് പോരേ ഇതൊക്കെ

എഡ്ഗർ -അതെന്താ

ജെസ്സി -എന്നാൽ അല്ലേ ഒരു ത്രിൽ ഒള്ളു. നമ്മുടെ ആദ്യരാത്രി നമ്മുക്ക് മനോഹരം ആക്കണ്ടേ

എഡ്ഗർ -വേണം

ജെസ്സി -എന്നാൽ ഇന്ന് തൊട്ട് അന്ന് വരെ നമുക്ക് നമ്മളുടെ സൗന്ദര്യം കണ്ട് ആസ്വദിച്ചാൽ മതി

എഡ്ഗർ -മ്മ്

ജെസ്സി -ആ രാത്രി ഇച്ചായന് വേണ്ടത് ഒക്കെ തരാം ഇച്ചായൻ മതി എന്ന് പറയും വരെ

എഡ്ഗർ -മ്മ്

അങ്ങനെ ആ ദിവസം കടന്ന് പോയി ഓരോ റൂമിൽ ആണെങ്കിലും കട്ടിലിന്റെ രണ്ട് അറ്റാതായി അവർ കിടന്നു. പിറ്റേന്ന് എഡ്ഗർ ഒറ്റക്ക് പുറത്ത് പോയി രാവിലെ പോയിട്ട് വൈകുന്നേരം ആണ് അവൻ വന്നത്. അവനെ കണ്ടതും ജെസ്സി അടുത്തേക്ക് ഓടി വന്നു അൽപ്പം ആശങ്കാപ്പെട്ട് അവൾ ചോദിച്ചു

ജെസ്സി -എവിടെ ആയിരുന്നു ഇത്രയും നേരം

എഡ്ഗർ -കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു

ജെസ്സി -വൈകുമെന്ന് പറഞ്ഞിട്ട് പോകർന്നില്ലേ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നത് എന്ന് അറിയോ

എഡ്ഗർ -ഇത്രയും വൈകും എന്ന് വിചാരിച്ചില്ല

ജെസ്സി -ഉച്ചക്ക് എന്തെങ്കിലും കഴിച്ചോ

എഡ്ഗർ -ജെസ്സി കഴിച്ചായിരുന്നോ

ജെസ്സി -ഒരുമിച്ച് കഴിക്കാം എന്ന് കരുതി

എഡ്ഗർ -മ്മ് എനിക്കും അറിയാമായിരുന്നു ഒന്നും കഴിച്ച് കാണില്ലെന്ന് അത് കൊണ്ട് ഞാനും ഒന്നും കഴിച്ചില്ല

ജെസ്സി -വാ എന്തെങ്കിലും കഴിക്കാം

ജെസ്സി എഡ്ഗറിനെ വിളിച്ച് ഡിണിങ് ടേബിളിൽ കൊണ്ട് പോയി എന്നിട്ട് അവൾ ഭക്ഷണം വിളമ്പി. കഴിക്കുന്നതിന്റെ ഇടക്ക് ജെസ്സി ചോദിച്ചു

ജെസ്സി -എന്തായിരുന്നു ഇന്നത്തെ പരുപാടി

എഡ്ഗർ -ഞാൻ ഒരു പള്ളി വരെ പോയി കല്യാണത്തിനുള്ള ഏർപ്പാട് ഒക്കെ ചെയ്യ്തു

ജെസ്സിക്ക് അത് കേട്ടപ്പോൾ സന്തോഷം ആയി അവൾ ചോദിച്ചു

ജെസ്സി -എന്നത്തേക്കാ

എഡ്ഗർ -ഈ ഞായറാഴ്ച

ജെസ്സി -ഇനി വെറും 5 ദിവസം മാത്രം

എഡ്ഗർ -അതെ. പിന്നെ ഒരു ചെറിയ പള്ളിയിൽ ആണ് കെട്ട്

Leave a Reply

Your email address will not be published. Required fields are marked *