അത് കേട്ടതും എഡ്ഗർ അവന്റെ ചെക്കിടത്തു നല്ല ഒരു അടി കൊടുത്തു. അടി കൊണ്ടാ സ്ഥലത്ത് കൈ വെച്ച് വിക്കി പറഞ്ഞു
വിക്കി -എടാ ചെയ്യ്തത് തെറ്റ് ആയി പോയി അത് എനിക്ക് അറിയാം
എഡി -നിന്നെ ഇവിടെ കേറ്റിയാത ഞാൻ ചെയ്യതാ തെറ്റ്
വിക്കി -എടാ എനിക്ക് മനസ്സിലാവും നിന്റെ മനസ്സികാവസ്ഥ പക്ഷേ ഞാൻ പറയുന്നത് നീ കേൾക്കണം
എഡി -നീ ഒരക്ഷരം പറയണ്ട
വിക്കി -എടാ എനിക്ക് നിന്റെ മമ്മിയെ ഇഷ്ടമാ അത് പറയാനാ ഞാൻ ചെന്നെ പക്ഷേ നടന്നത് വേറെ ഒന്നായി പോയി
എഡി -ചെറ്റേ
എഡ്ഗർ അതും പറഞ്ഞ് വിക്കിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നിട്ട് ഭിത്തിയിൽ ചേർത്ത് നിർത്തി
വിക്കി -എടാ ഞാൻ പറഞ്ഞത് നേരാ. എനിക്ക് നിന്റെ മമ്മിയെ ഇഷ്ടമാ. കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്
എഡ്ഗർ വിക്കിയുടെ കവിളിൽ ഒന്നും കൂടി പൊട്ടിച്ചു. സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് കൊടുക്കാൻ ആരെങ്കിലും തയ്യാർ ആവോ
എഡ്ഗർ -നീന്റെ മമ്മി ജീവനോടെ ഉണ്ടെങ്കിൽ അവളെ എനിക്ക് കെട്ടിച്ച് തരേർന്നോ
വിക്കി -മരിച്ച് പോയ എന്റെ മമ്മിയെ വിട്ടേക്ക്
എഡ്ഗർ -അതെന്താടാ നിന്റെ മമ്മിയെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ
വിക്കി നിശബ്ദൻ ആയി നിന്നു
എഡ്ഗർ -എന്തായാലും നീ എന്റെ മമ്മിയോട് ചെയ്യ്തത് ഞാൻ നിന്റെ മമ്മിയോട് ചെയ്യ്തട്ടില്ലല്ലോ
വിക്കി -എടാ നീ പറഞ്ഞത് ശെരിയാ ഞാൻ ചെയ്യ്തത് തെറ്റാ. അതിന് പ്രായശ്ചിത്തമായി ചെയ്യാൻ ഞാൻ തയ്യാർ ആണ്. ജെസ്സിയെ ഞാൻ കെട്ടാം പൊന്ന് പോലെ ഞാൻ നോക്കും. ഒരു കുറവും വരുത്തില്ല
എഡ്ഗർ വിക്കിയെ താഴെക്ക് തള്ളി ഇട്ടു എന്നിട്ട് അവന്റെ നെഞ്ചിൽ ഒരു ചവിട്ടും കൊടുത്തു
എഡ്ഗർ -നിന്റെ പെയ്യച്ച നോട്ടം എന്റെ മമ്മിയുടെ മേലെ വീണാൽ ഈ കണ്ണ് ഞാൻ എടുക്കും
വിക്കി -എടാ ഞാൻ തമാശയുടെ പുറത്ത് അല്ല പറഞ്ഞ. ഞാൻ ശെരിക്കും ആഗ്രഹിക്കുന്നു നിന്റെ മമ്മിയെ എന്റെ ഭാര്യ ആക്കാൻ
എഡ്ഗർ -നീ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നാൽ എന്റെ കൈയുടെ ചൂട് ഇനിയും അറിയും അത് കൊണ്ട് ഉള്ളത് ഒക്കെ കെട്ടി പെറുക്കി ഇവിടെ നിന്ന് വീട്ടോ ഇപ്പോൾ തന്നെ