എഡ്ഗർ -കാട്ടിലിന് കുലുക്കം ഉണ്ടോ എന്ന് നോക്കിയതാ. രാത്രി പണി ഉള്ളത് അല്ലേ
ജെസ്സി അത് കേട്ട് ചിരിച്ചു
അങ്ങനെ വൈകുന്നേരം എഡ്ഗർ ടൗണിൽ പോയി കുറെ മൂല്ല പൂവ് വാങ്ങിച്ചു എന്നിട്ട് കുറെ കട്ടിലിൽ വിതറി കുറച്ച് അവൻ മാറ്റി വെച്ചു. കാത്തിരിപ്പിൻ ഒടുവിൽ രാത്രിയായി എഡ്ഗർ കുളിച്ച് ഒരു വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് ജെസ്സിക്ക് വേണ്ടി മണിയറയിൽ കാത്തിരുന്നു. ജെസ്സി അധികം വൈകാതെ തന്നെ ഒരു ഗ്ലാസ്സ് പാലുമായി അവിടെക്ക് ചെന്നു. ഒരു സെറ്റ് സാരീയിൽ നാണം കുണുങ്ങി അവൾ എഡ്ഗറിന്റെ അടുത്ത് എത്തി. അവൻ ഗ്ലാസ്സ് വാങ്ങി എന്നിട്ട് ജെസ്സിയോട് അടുത്ത് ഇരിക്കാൻ പറഞ്ഞു
എഡ്ഗർ -ഇത് എന്താ എന്റെ മുഖത്ത് പോലും നോക്കാതെ നാണമാണ്ണോ
ജെസ്സി -ഏയ്യ് ഒന്നും ഇല്ല
ഈ സമയം എഡ്ഗർ ഫോൺ ബെൽ അടിച്ചു
എഡ്ഗർ -ച്ചെ നശിപ്പിക്കാൻ ആ ഫ്ലോ അങ്ങ് പോയി
ജെസ്സി -എന്തായാലും അത് ഒന്ന് എടുക്ക്
എഡ്ഗർ -എടുക്കണ്ണോ
ജെസ്സി -മ്മ്
എഡ്ഗർ ആ ഫോൺ എടുത്തു
എഡ്ഗർ -ഹലോ
ക്യാമറാമാൻ -ഹലോ റിയൽ സ്റ്റുഡിയോസിൽ നിന്നാ. ഞാൻ കുറച്ച് ഫോട്ടോ അയച്ചിട്ടുണ്ട്
എഡ്ഗർ -ആണോ
ക്യാമറാമാൻ -അതെ സാർ
എഡ്ഗർ -എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ
എഡ്ഗർ വാട്സ്ആപ്പ് എടുത്ത് ഫോട്ടോ ഒക്കെ ഡൗൺൺലോഡ് ചെയ്യ്തു എന്നിട്ട് ഗാലറിയിൽ എടുത്ത് അത് നോക്കി
എഡ്ഗർ -ജെസ്സി ഇത് ഒന്ന് നോക്ക് ഞാൻ ഇപ്പോ വരാം
എഡ്ഗർ ഫോൺ ജെസ്സിക്ക് കൊടുത്തു ബാക്കി ഉള്ള മുല്ല പൂവ് എടുക്കാൻ പോയി അവൾ ഫോൺ വാങ്ങി ഫോട്ടോസ് ഓരോന്നായി നോക്കാൻ തുടങ്ങി. അങ്ങനെ ഫോട്ടോ നോക്കി കഴിഞ്ഞ് ബാക്ക് അടിച്ചപ്പോൾ ട്രാഷ്യൽ കുറച്ചു ഫോട്ടോ കിടക്കുന്നത് ജെസ്സി കണ്ട് അത് അവൾ എടുത്ത് നോക്കി അതിലെ ഫോട്ടോ കണ്ട് ജെസ്സി ഒന്ന് ഞെട്ടി. ജെസ്സിയുടെയും വില്യതിന്റെയും കല്യാണ ഫോട്ടോ അതിൽ ഉണ്ടായിരുന്നു. ഈ സമയം എഡ്ഗർ അവിടെക്ക് വന്നു ജെസ്സിയുടെ മുഖഭാവം കണ്ട് എഡ്ഗർ ചോദിച്ചു
എഡ്ഗർ -എന്താ എന്തു പറ്റി
ജെസ്സി ഒന്നും മിണ്ടാതെ തന്നെ ആ ഫോൺ എഡ്ഗറിന്റെ നേരെ തിരിച്ചു. എഡ്ഗർ