ഞാൻ – ഞാനിന്നലെ മാളൂനെ സ്വപ്നം കണ്ടു
രാഹുൽ – അതിന് …
ഞാൻ – ഇയാളിതെന്തോന്നു… സീരിയസ് ആയി ഒരു കാര്യം പറയുമ്പോ…
രാഹുൽ – ഇതാണോ ഇത്ര സീരിയസ് ഇയാളാ പെണ്ണിന്റെ പുറകെ നടക്കാൻ തുടങ്ങയിട്ട് കൊല്ലം കുറെ ആയില്ലേ… ഇന്നേവരെ മിണ്ടിട് പോലുമില്ല… പിന്നെ സ്വപ്നം കണ്ടതുകൊണ്ടെന്താ….
ഞാൻ – മൈര്….. നാറി മൂട് കളഞ്ഞു…..
രാഹുൽ – വേണേൽ മൂഡ് ഉണ്ടാക്കാൻ ഒരു കാര്യം പറയാം…..ഇന്നലെ നിന്റെ മറ്റവളെ ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു…
ഞാൻ -മാളൂനെയാണ് ഉദ്ദേശിച്ചെന്നു മനൻസിലായെങ്കിൽം ചുമ അറിയാൻ വേണ്ടി…
ഏതു മറ്റവൾ…..
അവനൊരു പുച്ഛഭാവത്തോടെ….. നീ കൂടുതൽ അഭിനയിക്കല്ലേ നാറി… അമൃതേടെ കാര്യന്ന് നിനക്ക് മനനസിലായില്ലലെ….
ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു…. എന്നിട്ടവൾ വല്ലോം മിണ്ടിയോ…
രാഹുൽ – മിണ്ടൊന്നും ചെയ്തില്ല ചിരിച്ചട്ടു പോയി….അവളുടെ തള്ള കൂടെ ഇണ്ടാർന്നു…
ഞാൻ – മൈര്
രാഹുൽ – നീ കിടന്നു മരിക്കണേ എന്തിനാ രണ്ടുസം കഴിഞ്ഞാ കാണാനേമേലെ…
ഞാൻ- അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവൂല….
രാഹുൽ – ഓ… ദിവ്യപ്രേമം ആണല്ലോ…
ഞാൻ – അതെ അല്ലാണ്ട് ഇയാളെപ്പോലെ അടുത്ത വീട്ടിലെ പെണ്ണിനെ കളിക്കാൻ നോക്കി നാടക്കാണൊന്നും അല്ല (ഇവന്റെ വീടിന്റെ അടുത്തൊള്ള ഒരു ചേച്ചി ഉണ്ട് ചെറിയൊരു ചരക്കാണ് അതുമായിട്ട് ഇവന് ചെറിയ കമ്പനി ഒകെ ഇണ്ട് പ്രേമം ഒന്നുല്ല… പുള്ളിക്കാരി ഡിഗ്രി മറ്റോ പഠിക്കണതാ…. ഡബിൾ മീനിംഗിൽ സംസാരം… കൊഞ്ചലും… ഒകെണ്ടു.. എന്നോടൊന്നുരണ്ട് വട്ടം സൂചിപ്പിച്ചാട്ടോണ്ട്…
.
.
നീ എന്തോന്നാ ഈ ഓർത്തോണ്ടിരിക്കണേ അവളെപറ്റിയാണോ…..