ഞങ്ങളോന്നും മിണ്ടിയില്ല….
കൂട്ടത്തിൽ കുറച്ചു പ്രായം തോന്നുന്നോരുത്തൻ..
.. അതെങ്ങനെയാ കണ്ട പെണ്ണുങ്ങളുടെ പേരും പറഞ്ഞ് കൂട്ടുകാരനെ തല്ലിയതല്ലേ… അവർക്ക് കുറ്റബോധം കാണുടാ… അല്ലേടാ… മക്കളെ…..
സാരോല്ലടാ… നിങ്ങളൊരു മാപ്പ് പറഞ്ഞാ… ഈ പിണക്കൊക്കെ മാറാവുന്നെ ഒള്ളു…….
ഞാനത് കേട്ട്. കൃഷ്ണപ്രസാദിന്റെ മുഖത്തേക്ക് നോക്കി…. അവൻ ഇരുന്നു ചിരിക്കാണ്…..
മാപ്പ് മൈര് പറയും ഞാനത് മനസ്സിൽ പറഞ്ഞതാണ്…
അയാൾ – എന്താടാ നിങ്ങൾ മിണ്ടാതെ നിക്കുന്നെ ഒന്നും പറയാനില്ലേ..
ഞാൻ – ചേട്ടന്മാരെ…ഇവനും മാറ്റവനും കൂടി ഞങ്ങടെ ക്ലാസ്സിൽ കേറി കാണിച്ചത് പോക്രിത്തരമല്ലേ… അപ്പോ സ്വാഭാവികം ആയിട്ടും ഞങ്ങൾ പ്രതികരിക്കും… അത്രല്ലേ ഞങ്ങൾ ചെയ്‌തോള്ളൂ..
കൃഷ്ണപ്രസാദ് – ഒരു ഫോട്ടോ എടുക്കണത് എങ്ങനാടാ മൈരേ പോക്രിത്തരമാകണത്..
ഞാൻ – നീ ചുമ്മാ ഒരു ഫോട്ടോയാണോ എടുത്തേ…. പിന്നെ. നീ എടുത്ത് കഴിഞ്ഞട്ട് അവിടെ കിടന്നു പറഞ്ഞതിന് പോക്രിത്തരമെന്നല്ല പറയേണ്ടത്.. തന്തയില്ലായിമ്മ എന്നാണ്….
കൃഷ്ണപ്രസാദ് – ഞാൻ ആരോട് എന്താ പറഞ്ഞതെന്ന് നിന്നോട് ബോധിയിക്കണ്ട കാര്യമില്ല.. അവർക്ക് പരാതി ഉണ്ടെങ്കിൽ അവരുത് ടീച്ചർമാരോട് പറഞ് തീർത്തോളും നീ ആരാ അതിലിടപെടാൻ..
അവൻ നിന്റെ തന്ത……
ഞാൻ ഞെട്ടിതിരിഞ്ഞ നോക്കിപ്പോ എൽദോസ്…… ഹോ….. ഈ പൂറൻ എന്നെ കൊലക്കുകിടുക്കാൻ ഇറങ്ങിയേക്കണേ ആണോ ദൈവമേ……
ഞാൻ – നീ മിണ്ടാതിരി രാജപ്പാ (ഞങ്ങൾ അങ്ങനെയാണ് അവനെ വിളിക്കുന്നത് )…
മാറ്റവന്റെ കൂടെ വന്നവൻ – ഡാ ഡാ…. തിളക്കല്ലേടാ…. അടങ്ങി നിക്കവടെ..
ഞാൻ – അതെ ചേട്ടന്മാരെ..ഇവനും മാറ്റവനും കൂടി ക്ലാസ്സിൽ കേറി ചെയ്തതും പറഞ്ഞതും എല്ലാം തല്ലുകൊള്ളിത്തരമാണ് …
പിന്നെ…ഇവൻ ഫോട്ടോ എടുത്തതും വൃത്തികേട് പറഞ്ഞതും അങ്ങനെ ചുമ്മാ ഒരാളല്ല… അവളെന്റെ പെണ്ണാ.. ഞാൻ സ്നേഹിക്കണ പെണ്ണ്… അതിവനും അറിയാം.. കൂടെ വന്നവനുമറിയാം…..എന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചാ മിണ്ടാണ്ടിരിക്കാനൊന്നും എനിക്കറിയില്ല….
പിന്നെ ക്യാമറ പൊട്ടിച്ചത്… അത് വേണമെന്ന് വെച്ച് ചെയ്‌തതല്ല അന്നേരത്തെ ദേഷ്യത്തിന് പറ്റിയതാ… ഇതിപ്പോ ഇത്രേം വഷളായി ടീച്ചർമാരും ഇടപെട്ട സ്ഥിതിക്ക്.. അതിനി ഒന്നും ചെയ്യാനും പറ്റില്ല……പിന്നൊരു കാര്യകൂടി…