അവനിരുമാതിരി കാരണവർമാരെപോലെ അതും പറഞ്ഞ് ബാഗും തൂക്കി നടന്നു… പുറകെ അവന്മാരും…
ഞാൻ വേഗം ബാഗ് എടുത്ത് അവന്മാരുടൊപ്പം ഓടിയെത്തി… എന്റെ കണ്ണപ്പോളും മാളുവിനെ തേടുകയായിരുന്നു…. ഒന്നുടെ ഒന്ന് കാണാൻ…
എല്ലാവരോടും യാത്രപറഞ്ഞിറങ്ങി…. മാളൂനെ പിന്നെ കണ്ടില്ല…. മീനുവിനോട് ചോദിച്ചപ്പോ…
മീനു – അവൾടച്ഛൻ വന്ന് കൊണ്ടോയല്ലോടാ…എന്ത് പറ്റി…
ഞാൻ – ഏയ്….. ഒന്നുല…..
എന്റെ മുഖം മാറിയത് അവൾക്ക് മനൻസിലായെന്നു തോനുന്നു….
ഞാൻ – വാ നമക്ക് പോകാം…..അവന്മാരോടായി പറഞ്ഞു..
രാഹുൽ – നീ നടന്നോ ഞാനിപ്പോ വരാം… ഇവളോട് ഒരു കാര്യം പറയാനൊണ്ട്…
മാളൂനെ കാണാൻ പറ്റാതെ സങ്കടത്തിലായതുകൊണ്ട് ഞാൻ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല….
വിപിൻ – ഞങൾ ബിജു ചേട്ടന്റെ കടേൽ കാണും.. (വിപിന്റെ വീടിന്റെ അടുത്തൊള്ള ചേട്ടനാണ് ബിജു ഇവിടെ സ്കൂലിന്റടുത് സ്റ്റേഷനറി കട നടത്താണ്.)
ഞങ്ങൾ അവ്ടെന്നു സംസാരിച്ചോട്നിരുന്നപ്പോളേക്കും രാഹുൽ വന്ന്….
രാഹുൽ – പൂവാം….
എൽദോസ് – നീ ആരുടെ കാലിന്റെടേൽ പോയി കിടക്കുവർന്നു… എത്രനേരായി നോക്കി നിക്കണു….
രാഹുൽ – അതിനിപ്പോ ഇങ്ങട്ട് വന്നല്ലേ ഒള്ളു 10 മിനിറ്റ് ആയോ മൈ……..ദേ എന്നെകൊണ്ട് ചുമ്മാ തെറി പറയിക്കല്ലേ…… അങ്ങട് നടക്ക്…
വിപിൻ – ഡാ രാഹുലെ…. നിന്റെൽ മറ്റേ CD ഇരുപ്പോണ്ടാ….. അന്ന് തന്നത്….. തുണ്ട്….
രാഹുൽ – ആഹ്…. കാണും…. ആർക്കാ…. നിനക്കാ.?..
വിപിൻ – 😜 അതെ…അമ്മേം അനിയനും നാളെ അമ്മാമേടെ അടുത്ത പോകും… ഓണം കഴിഞ്ഞേ വരുള്ളു… പകലപ്പോ… ഞാൻ മാത്രോള്ളു…
ഞാൻ – അപ്പോ നീ പോണില്ലേ…
വിപിൻ – ഇല്ല എനിക്ക് പ്രാക്ടിസിർ ഇണ്ടെന്നു പറഞ്ഞോഴിഞ്ഞു.ഞാനും അച്ഛനും ഉത്രാടത്തിനു പോകും..(വിപിൻ ഫുട്ബോൾ കളിക്കാൻ പോകുന്നുണ്ട് ഇടക്ക് ടൂർണമെന്റ് കളിക്കാനൊക്കെ പോകുന്നതാണ് )