ആനി ടീച്ചർ 4 [Amal Srk]

Posted by

അപ്പോഴാണ് ആനിക്ക് സ്ഥലകാല ബോധമുണ്ടായത്. ചിന്തകളിൽ നിന്നും ഞെട്ടിയുണർന്ന് കൊണ്ട് അമ്മയെ നോക്കി.

 

” സമയം വൈകി. നീ ഇന്ന് സ്കൂളിൽ പോകുന്നില്ലേ ? ”

അമ്മ ചോദിച്ചു.

 

പോകും എന്നർത്ഥത്തിൽ അവൾ മൂളി.

മാറാനുള്ള വസ്ത്രങ്ങളുമായി ആനി കുളിമുറിയിലേക്ക് ചെന്നു. കുളിക്കുമ്പോഴും അവളുടെ മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങളിലാണ്. വിധു ശക്തിയായി പിച്ചയ പാടുകൾ അവളുടെ മാറിൽ ചെറിയതോതിൽ കാണാനുണ്ട്. പാടുകൾക്ക് മുകളിലൂടെ പതിയെ വിരലോടിച്ചു, അറിയാതെ അവളുടെ കണ്ണുനീർ പൊടിഞ്ഞു. ഏങ്ങി ഏങ്ങി കരഞ്ഞു. ഒരുപാട് നേരം ആ കരച്ചിൽ നീണ്ടുനിന്നു. ഷവറിൽ നിന്നുള്ള വെള്ളത്തിന്റെ കൂടെ അവളുടെ കണ്ണുനീരും ഒലിച്ചിറങ്ങി.

 

” ആനി.. മോളെ… ”

അമ്മ വാതിലിൽ തട്ടിക്കൊണ്ടു വിളിച്ചു.

 

ഉടനെ അവൾ കരച്ചിൽ അവസാനിപ്പിച്ച്, ഷവർ ഓഫ് ചെയ്തു.

 

” നീ കുളിക്കാൻ കയറിയിട്ട് ഒരുപാട് സമയമായല്ലോ..? ഇനിയും കുളിച്ചു കഴിഞ്ഞില്ലേ ? സമയം 9 മണിയായി. ”

അമ്മ വിളിച്ചു പറഞ്ഞു.

 

” കുളിച്ചു കഴിഞ്ഞു… ”

കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മറുപടി നൽകി.

 

കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അമ്മ അവളുടെ അടുത്തേക്ക് ചെന്നു.

 

” നിനക്ക് എന്താ പറ്റിയെ ? രാവിലെ മുതല് ഞാൻ ശ്രദ്ധിക്കുന്നു, മുഖത്ത് ആകെയൊഒരു വല്ലായ്മ. പനിക്കുന്നുണ്ടോ? ”

അമ്മ ചോദിച്ചു.

 

” ഇല്ല അമ്മേ… എനിക്ക് കുഴപ്പമൊന്നുമില്ല. രാവിലെ എഴുന്നേറ്റപ്പോ ചെറിയ തലവേദന. കുളിച്ച് കഴിഞ്ഞപ്പോ അത് മാറി.. “

Leave a Reply

Your email address will not be published. Required fields are marked *