ഞാൻ “ അതെ ആന്റി, വീട്ടിൽ അറിഞ്ഞാൽ പ്രശനം ആണ് അത് കൊണ്ടാ”
മീര “ഇവൾ എന്നോട് പറഞ്ഞിട്ടുണ്ട് മോനെ. എനിക്ക് കാര്യങ്ങൾ മനസ്സിലായി”.
ശില്പ “എന്തൊക്കെ ആയാലും അമ്മെ, സുമിത് ആളൊരു സകല കല വല്ലഭൻ ആണ്. പഠിക്കാൻ മിടുക്കൻ, ഒരു സപ്പ്ലയും ഇല്ലാതെ ഇത് വരെ എത്തി”
മീര “നീ അവനെ നോക്കി പടിക്കു, ആൺ പിള്ളേർ അയാൾ അങ്ങനെ വേണം. നീ പെണ്ണായതു കൊണ്ടല്ലേ ഒരു ഉത്തര വാദിത്തം ഇല്ലാതെ ഇങ്ങനെ കളിച്ചു നടക്കുന്നത്. അല്ലെ മോനെ?”.
അവരുടെ സംഭാഷണം കേട്ട് കൊണ്ട് വെറുതെ ചമ്മി ചിരിച്ചു ഇരിക്കയല്ലാതെ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.
മീര “അയ്യോ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം, നിങ്ങൾ സംസാരിച്ചു ഇരിക്ക്”.
ആന്റി അടുക്കളയിലേക്കു പോയപ്പോൾ ശില്പ ഞാൻ ഇരിക്കുന്ന സോഫയിൽ എന്റെ അടുത്തായി ഇരിപ്പുറപ്പിച്ചു. “എടോ തൻ ഓക്കേ ആണോ, അമ്മയുടെ മുൻപിൽ നല്ലപോലെ ചമ്മുന്നുണ്ടല്ലോ”
ജാൻ “എടീ നിനക്കെന്റെ സ്വഭാവം അറിയാമല്ലോ, എന്റെ വീട്ടിൽ അറിയാതെ ഞാൻ നിന്നെ പ്രേമിക്കുന്നു. ആരും അറിയാതെ ഇന്നിപ്പോൾ ഇവിടെ ഇരിക്കുന്നു. ചെറിയ ഒരു ടെൻഷൻ ഉണ്ട്. എന്നാലും ഞാൻ ഓക്കേ ആണ്”.
ശില്പ “എന്റെ മോന്റെ ടെൻഷൻ ഒക്കെ ഞാൻ മാറ്റി തരാം, അതിനുള്ള സൗകര്യം ഉണ്ടോ എന്ന് ഒന്ന് നോക്കട്ടെ”
ഇത് പറഞ്ഞു അവൾ അടുക്കളയിലേക്കു ഒന്ന് ഊളിയിട്ടു നോക്കി. മീരാന്റി അവിടെ കുടിക്കാൻ എടുക്കുന്നതിന്റെ തിരക്കായിരുന്നു. ആ തക്കത്തിൽ ശില്പ എന്നെ അവളുടെ കാമാര്ദ്രമായ കണ്ണുകൾ കൊണ്ട് നോക്കി. ഞാനും അവളെ തന്നെ നോക്കി ഇരുന്നു. എന്തൊരു മനോഹരമായ മുഖം. സിനിമ നടി മൈഥിലി യെ പോലെ സാമ്യം തോന്നുന്ന മുഖം. അവളുടെ ആ നോട്ടത്തിൽ എന്തോ ആഗ്രഹിക്കുന്ന പോലെ ഉള്ള തോന്നൽ എന്നിൽ ഉളവായി. ഒരു വല്ലാത്ത മൂഡ്. പ്രേമം കാമത്തിലേക്കു വഴിഞ്ഞു ഒഴുകാൻ വെമ്പുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. പറഞ്ഞറിയിക്കാൻ കഴിയില്ല, അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ.
പരസ്പരം കരങ്ങൾ കവർന്നതും, മുടിയിഴകൾ തഴുകിയതും, മുഖത്ത് ചിത്രങ്ങൾ വരച്ചതും ഒഴിച്ചാൽ അതിനപ്പുറം കടന്നുള്ള ഒരു സ്പർശന സൗകര്യം ഞങ്ങൾക്ക് ഇത് വരെ ഉണ്ടായിട്ടില്ല. പലപ്പോഴായി കണ്ടുമുട്ടലുകളിൽ പിരിയാൻ നേരം കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടുക പതിവായിരുന്നു.
ഇങ്ങനെ നോക്കി ഇരിക്കാതെ എനിക്കു സ്നേഹത്തോടെ ഒരു ഉമ്മ താടാ എന്ന് ശില്പ പറയാതെ പറയുന്ന പോലെ തോന്നി. അതെ, അവളുടെ മിഴികൾ കൂമ്പി അടയുന്ന പോലെ, എന്റെ സ്പര്ശനത്തിനായി കൊതിക്കുന്ന പോലെ. ഒട്ടും അമാന്തിച്ചില്ല, എവിടുന്നോ വന്ന ധൈര്യത്തിൽ എന്റെ ശിൽപയുടെ മുഖം ഞാൻ രണ്ടു കൈകൾക്കുള്ളിൽ ആക്കി. എന്നിലേക്ക് അടിപ്പിച്ചു. അവളുടെ