ഹിസ്-സ്റ്റോറി [Danmee]

Posted by

സമയം ഞാൻ തരാം “

” എന്റെ പുന്നാര ആങ്ങള “

അശോകവർമനെ കെട്ടിപ്പിടിക്കാൻ വന്ന ലക്ഷ്മിയെ അവൻ തള്ളി മാറ്റി.

” പൊടി……ആങ്ങളയെ കൊണ്ടുതന്നെ മാമ പണി ചെയ്യിപ്പിച്ചിട്ട്  അവളെ കിന്നാരം “

” അത്‌ എല്ലാ ആങ്ങള മാരും അച്ഛന്മാരും ചെയ്യുന്നത് തന്നെ അല്ലെ “

അശോകവർമൻ  അവിടെനിന്നും പോകാൻ തുടങ്ങി എന്നിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു.

” രാത്രി ഞാൻ പറയുമ്പോൾ  തടവറയിലേക്ക് ചെല്ലു “

അശോകവർമൻ അവിടെ നിന്നും പോകുമ്പോഴും ലക്ഷ്മി അവിടെ തന്നെ നിന്നു.അവൾ എന്തെക്കെയോ മനസ്സിൽ കണ്ടു.

രാത്രി പള്ളിയതായം കയിഞ്ഞു അന്തപുരത്തിൽ  ഇരുന്ന  ലക്ഷ്മിയുടെ അടുത്തേക്ക് അശോകവർമൻ വന്നു. ചുറ്റും നോക്കി എന്നിട്ട് പറഞ്ഞു.

” തടവറായുടെ മുന്നിൽ കാവൽകാർ ഉണ്ടാകും അവരുടെ കണ്ണ് വെട്ടിച്ചു നീ അകത്ത് കയറണം.. രണധീരന്റെ  കരാഗ്രഹത്തിന് മുമ്പിൽ ആരും കാണില്ല “

ലക്ഷ്മി പെട്ടെന്ന് അവിടെ നിന്നും പോകാൻ ഒരുങ്ങി. പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.

” എന്ത് സംഭവിച്ചാലും   രണധീരന്റ  കൈ വിലങ്ങുകൾ അഴിച്ചു മാറ്റരുത്…. അയാളോട് ചെയ്ത  ചതിക്ക് അയാൾ അവസരം നോക്കി കാത്തിരിക്കുക ആയിരിക്കും “

ലക്ഷ്മി തലയാട്ടികൊണ്ട് അവിടെ നിന്നും തടവറയിലേക്ക് തിരിച്ചു. തടവറയുടെ കവാടത്തിൽ  ഉണ്ടായിരുന്ന കാവകരുടെ  കണ്ണ് വെട്ടിച്ചു അവൾ അതിനുള്ളിൽ കയറി.

ലക്ഷ്മി  നോക്കുമ്പോൾ ഒരു വന്യമൃഗത്തെ ബന്ധിച്ചിരിക്കുന്നത് പോലെ ചങ്ങലകളാൽ  ബന്ധിച്ചിരിക്കുന്ന രണധീരനെ ആണ്‌ കാണുന്നത്. കലനക്കം കെട്ട്  രണധീരൻ  ലക്ഷ്മിയെ നോക്കി.

” ആരാ “

” ഇന്ന് ഒരു ആഗ്രഹത്തെ കുറിച്ചു പറഞ്ഞിരുന്നല്ലോ  അത്‌ സഭലമാക്കാൻ വന്നത് ആണ്‌ ഞാൻ “

രണധീരൻ  അവളെ  അടിമുടി ഒന്ന് നോക്കി.

” രാജകുടുംബങ്കം ആണോ?…….. ഞാൻ ഒരു അടിമ വംശജൻ ആണ്‌ “

ലക്ഷ്മി അവിടേക്ക് വരുന്നതിനു മുൻബായി അവളുടെ  അഭരങ്ങളും പാട്ടുവസ്ത്രങ്ങളും മാറ്റിയിരുന്നു എന്നിട്ടും രണധീരൻ  താൻ ഒരു രാജകുടുംബങ്കം ആണെന്ന് തിരിച്ചറിഞ്ഞതിൽ അവൾ അതിശയിച്ചു എങ്കിലും പെട്ടെന്ന് അതിനു മറുപടി പറഞ്ഞു.

” അടിമ അല്ല ഒരു നല്ല യോദ്ധാവ്, ഒരു നല്ല മനുഷ്യൻ “

” നിന്റെ പേരെന്താ “

” നമുക്ക് അധികം സമയം ഇല്ല…. അതെക്കെ വഴിയെ മനസിലാക്കാം “

Leave a Reply

Your email address will not be published. Required fields are marked *