ഹിസ്-സ്റ്റോറി [Danmee]

Posted by

ചെറു ജീവികളും ഉണ്ടായിരുന്നു. കട്ടിൽ അത്രയും നാൾ അവൻ ജീവിച്ചത് അവന്റെ കഴിവ് കൊണ്ട് മാത്രം ആണ്‌.

” മോനെ ആവിശ്യം മെങ്കിൽ മാത്രം  ആയുധം എടുക്കുക…… അനാവശ്യം ആയി ഒരു ഉറുമ്പിനെ പോലും നോവിക്കരുത് “

ലക്ഷ്മിയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ തന്നെയാണ് അവൻ ആ കട്ടിൽ കഴിച്ചു കുട്ടിയത്. കാട്ടിലെ ഫലവർകങ്ങൾ മാത്രം ഭഷിച്ചും. അമ്മ പഠിപ്പിച്ച പാട്ടുകൾ പാടിയും അവൻ അവിടെ കഴിച്ചു കുട്ടി. ഒരു ദിവസം  അവൻ പഴങ്ങൾ ശേഖരിക്കാൻ പോയപ്പോൾ. ആരൊക്കെയോ കാട്ടിനുള്ളിൽ കയറുന്നത് കണ്ടു അവൻ അവർ കാണാധിരിക്കാൻ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. പക്ഷെ അവിടേക്ക് വന്നവർ അവിടെ തന്നെ പലസ്ഥാലത്തായി  നിന്നു. അവർ അവിടെ എന്തക്കയോ ചെയ്യുണ്ടായിരുന്നു. അവർ മുഖത്തും മറ്റും കരിയും മറ്റും പുഷി. അവിടെ അവിടെ ആയി മറഞ്ഞു നിന്നു.

കുറച്ചു കഴിഞ്ഞു ഒരു കുതിരാവണ്ടിയുടെ  ശബ്ദം കെട്ടു. അവിടെ മറഞ്ഞു നിന്നവരെ പോലെ തന്നെ ശാന്തനുവും ശബ്ദം കേട്ട ഭാഗത്തേക്ക് ഉറ്റു നോക്കി. അവിടെ മറഞ്ഞു നിന്നവർ അരയിലും മറ്റും കരുതിയിരുന്ന ആയുധങ്ങൾ വലുചുരി കുതിരവണ്ടിയിൽ വരുന്ന ആളെ ആക്രമിക്കാൻ ഒരുങ്ങി. കുതിരവണ്ടി അടുത്ത് എത്തിയപ്പോൾ അവർ അവിടെ ഒരുക്കിയിരുന്ന കയറിൽ പിടിച്ചു വലിച്ചു. കയർ കുറച്ചു പൊക്കത്തിൽ പൊങ്ങി നിന്നു. കയർ തട്ടി കുതിര വിണു ഒപ്പം വണ്ടി മറിയുകയും ചെയ്തു. അവിടെ കുടിയിരുന്നവർ  വണ്ടിയിൽ ഉണ്ടായിരുന്ന ആളെ ആക്രമിക്കാൻ തുടങ്ങി. അയാൾ അറയിൽ നിന്നും വാൾ ഊരി ചുഴറ്റി കൊണ്ട് അവരെ നേരിട്ടു. തന്റെ മുന്നിലോട്ട് കുതിച്ചു ചാടിയ ഒരുത്തനെ അവൻ ചവിട്ടി താഴെ ഇട്ടു. പക്ഷെ പുറകിൽ നിന്നിരുന്നവർ അവനെ ചവിട്ടി  താഴെ ഇട്ടു. അയാൾ പിടഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ മറ്റുള്ളവർ അവനു പുറത്തേക്ക് വീണുകൊണ്ട് അവനെ എഴുന്നേൽക്കാൻ അനുവദിച്ചില്ല. രണ്ടുപേർ ചേർന്ന് അവനെ മുട്ടുകാലിൽ നിർത്തി. മറ്റൊരുവൻ അവന്റെ കത്തിയും ആയി അയാൾക്ക് മുന്നില്ലേക്ക് നടന്നു.

ഇതെല്ലാം കണ്ട് കൊണ്ട് എന്ത് ചെയ്യണം  എന്നറിയാതെ ശാന്താനു അവിടെ നിന്നു. അമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട് അവൻ അവിടെ തന്നെ നിന്നു. പക്ഷെ തന്റെ

മുന്നിൽ വെച്ച് ഒരാൾ കൊല്ലപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവൻ എന്തോ ഒരു ഉൾപ്രേരണയിൽ മുന്നോട്ടു കുതിച്ചു. കത്തിയുമായി അയാളെ ഉപദ്രവിക്കാൻ തുടങ്ങിയവനെ  അവൻ പുറകിൽ നിന്നും ചവിട്ടി വിയ്ത്തി. അത്‌ കണ്ട് മറ്റുള്ളവർ  അവനു നേരെ വന്നു അവർ കത്തിഅവനു നേരെ വീശി അവൻ ഒഴിഞ്ഞു മാറികൊണ്ട് കൈകൊണ്ട് അവരെ ഇടിച്ചു തഴെ ഇട്ടു. പിന്നീട് അവനു നേരെ വന്നവരെ എല്ലാം അവൻ അടിച്ചു നിലം പരിഷക്കി. അപ്പോയെക്കും കുതിരവണ്ടിയിൽ വന്നയാൾ എഴുന്നേറ്റ് ശാന്തനുവിനോടൊപ്പം ചേർന്ന് അവരെ  തുരത്തി.
അക്രമികൾ  ജീവനും കൊണ്ട് ഓടി.

” തങ്ങളെ പോലെ ഒരു യോദ്ധാവിനെ ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല….. ആരാണ്

Leave a Reply

Your email address will not be published. Required fields are marked *