കൊണ്ട് വാ.
ഞാൻ ഒന്നും മിണ്ടാതെ ഡ്രസ്സ് എടുത്തു കൊണ്ട് വന്നു വാഷിംഗ് മെഷീനിൽ ഇട്ട് അലക്കി. ടെറസിൽ കൊണ്ട് ആറി ഇട്ടു.
ഷീല : എടാ നീ ഒരു കാര്യം ചെയ്യ് വെറുതെ ഇരിക്കണ്ട ആഹ് ഷൂ റാക്കിൽ ഞങ്ങടെ ചെരുപ്പും ഷൂസും ഉണ്ട്. നീ അതൊക്കെ നന്നായിട്ട് ക്ലീൻ ചെയ്തു വെക്കു.
ഞാൻ ശെരിക്കും അവരുടെ ഒരു അടിമയായി മാറി. ചെരുപ്പ് വരെ എന്നെ കൊണ്ട് തുടപ്പിച്ചു. എങ്ങനെയും ഈ കുരിക്കിൽ നിന്ന് ഊരണമെന്ന് തോന്നി തുടങ്ങി. ഇനി ഇവിടെ നിന്ന ഇതിലും വലിയ പണിഷ്മെന്റ്സ് കിട്ടും. ഇപ്പം ഒന്നും ചെയ്തിട്ട് കാര്യം ഇല്ല എല്ലാം അനുസരിക്കണം. ഞാൻ ചെരുപ്പുകൾ തുടച് തുടങ്ങി.
ഷീല :നിൻറെ ഫ്രണ്ട് നിഖിലിന്റെ ഷൂസ് ഒക്കെ നന്നായി തുടെച്ചേക്ക്. അവനു ഷൂസിൽ ചെളിയുള്ള ഒന്നും ഇഷ്ടമല്ല
ഞാൻ ഒന്നും മിണ്ടാതെ പറഞ്ഞു പറഞ്ഞതുപോലെ എല്ലാം തുടച്ചു വൃത്തിയാക്കി.
ഞാൻ : മേഡം അവര് കോളേജ് വിട്ട് വരാറായി. ഇനിയെങ്കിലും എനിക്ക് ഡ്രസ്സ് തരൂ
ഷീല : വേണ്ടടാ നായേ നീ ഞങ്ങളുടെ അടിമ അല്ലേ നിനക്കിനി ഡ്രസ്സ് വേണ്ട.
നീ പോയി എൻറെ പിള്ളേർക്ക് ചായ റെഡി ആക്കി വെക്. അവര് വരുമ്പോഴേക്കും ചായയും സ്നാക്സും ടേബിളിൽ കണ്ടിരിക്കണം.
സമയം 5 മണി ആയി നിഖിലും നേഹയും എത്താർ ആയി. തുണി ഇല്ലാതെ അവരുടെ മുന്നിൽ ഞാൻ ഇങ്ങനെ പോയ് നിക്കും.നിഖിൽ ആണെങ്കിൽ എന്നോട് ഉള്ള ദേഷ്യംഫുള്ളും ഇന്ന് തീർക്കും.
ഇതെല്ലാം ആലോചിച്ചോണ്ട് നിന്നപ്പോൾ.
തലക്കിട്ട് പുറകിൽ നിന്ന് അടി വീണു.
ഷീല :നീ എന്ത് സ്വപ്നം കണ്ട് കൊണ്ട് ഇരിക നായെ. ചായ റെഡി ആയെങ്കിൽ ടേബിളിൽ കൊണ്ട് വക്ക് അവര് 5 മിനിറ്റിനുളിൽ എത്തും.
ടേബിളിൽ കൊണ്ട് വച്ചു.
ഷീല :നീ ഇനി പോയിട്ട് രണ്ട് വലിയ പാത്രം എടുത്തു കൊണ്ട് വാ. കൂടെ ഒരു ബക്കറ്റിൽ വെള്ളവും എടുത്തോ.
ഞാൻ ഇത് രണ്ടും എടുത്തു ഹാളിൽ എത്തി.
ഷീല :വലിയ പത്രം രണ്ടും തറയിൽ വക്ക്. എന്നിട്ട് കുറച്ചു വെള്ളം അതിൽ ഒഴിക്ക് എന്നിട്ട് ബക്കറ്റ് മാറ്റി വച്ചേക്ക്.
എന്നിട്ടൊരു തോർത്ത് മുണ്ട് എന്റെ നേരെ നീട്ടി എറിഞ്ഞു.
ഞാൻ മാഡത്തിന്റെ മുഖത്തോട്ട് നോക്കി.
ഷീല :എന്താടാ നോക്കുന്നെ അവരുടെ കാല് കഴുകി വൃത്തി ആക്കലും അടിമകളുടെ പണി ആണ്.
ഞാൻ തല താഴ്ത്തി നിന്നു.
ഷീല : നീയൊരു കാര്യം ചെയ്യ്, ആ ഡോറിന്റെ അടുത്ത് പോയ് മുട്ട് കുത്തി നിക്ക്. അങ്ങനെ വെറുതേ നിന്നാൽ പോരാ പട്ടി നിൽക്കുന്നതുപോലെ നാക്കും വെളിയിലിട്ടു കയ്യും മടക്കി അവിടെ നിക്ക്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും ഡോർ തുറന്ന് വന്നു. പട്ടിയെപ്പോലെ നിൽക്കുന്ന എന്നെ കണ്ടിട്ട് രണ്ടുപേരും ചിരിക്കാൻ തുടങ്ങി
നേഹ : ഇവിടുന്നു പോകുമ്പോൾ തുണിഉടുത്ത് നിന്നആളാ തുണി പോലുമില്ല.