എന്നിട്ട് മനസിൽ പറഞ്ഞു. ഇവളെ കേട്ടുന്നതിന് മുൻപ് ആണേൽ ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ചെന്നാൽ ഒരു ആഴ്ചതേക്കുള്ള വാണം വിടലിന് ഉള്ളത് ഉണ്ടായിരുന്നു.
“എന്ത് ഫാഷൻ.
ദേവൂട്ടിക് ഇഷ്ടല്ല.”
“എടി… എടി.. കോപ്പേ..
കൂടുതൽ സംസാരിച്ചാൽ നിന്നെ കൊണ്ട് ഞാൻ ഗോവക് പോയി ബീകിനി വേഷത്തിൽ നടക്കുട്ടോ.”
“അയ്യടാ അത് അങ്ങ് മനസിൽ വെച്ചാൽ മതി ഡാ പട്ടി.
ദേവൂട്ടിയുടെ ബോഡി ഏട്ടൻ അല്ലാതെ അങ്ങനെ ആരും കാണണ്ട.”
ഞങ്ങൾ ആ ടേബിളിൽ ഇരുന്നു ചിരിച്ചു.
“ഇതാണ് ഈ നാടൻ പെണ്ണിനെ ഒക്കെ കെട്ടിയാൽ കുഴപ്പം.”
“എന്ത് കുഴപ്പം?”
“ഒരു കുഴപ്പവും ഇല്ലാ ഫുഡ് കഴിക്ക്.”
ഇനി അധികം മിണ്ടിയാൽ എന്റെ കൈ ഒക്കെ കടിച്ചു പറിക്കും ഈ പട്ടി കടുവ എന്ന് ഓർത്ത് ചിരിച്ചു ഞങ്ങൾ ഫുഡ് കഴിച്ചു.
എത്ര മോഡൻ ഡ്രസ്സ് ഇട്ട് പെണ്ണുങ്ങൾ അതിലുടെ പാസ് ചെയുമ്പോഴും അവിടെ ഉള്ളവരുടെ കണ്ണ് ദേവൂട്ടിയുടെ മുകളിൽ ആയിരുന്നു. ഒരു സാരി ഉടുത്തു തനി മലയാളി പെൺകുട്ടി യേ അവർക്ക് കാണാൻ കിട്ടുകയില്ല.കാരണം ഒന്നും അല്ലാ സാരി ഉടുത്ത അവളെ കാണാൻ നല്ല ഭംഗി അല്ലോ. അവിടെ ഉള്ള സായിപ്പിന്റെയും മദാമ്മയും ഒക്കെ ദേവൂട്ടിടെ സാരി ഉടുത്തേക്കുന്നതും ഒക്കെ വാച് ചെയുന്നു ഉണ്ടായിരുന്നു. ദേവൂട്ടി ആണേൽ ഇതൊന്നും നോക്കാതെ ഫുഡ് കഴിച്ചു കൊണ്ട് ഇരിക്കുന്നു ഒപ്പം എന്നോട് കറി കളുടെ പോരായിമകൾ കൂടി പറയുന്നു. എനിക്ക് പിന്നെ ഉം.. ഉം എന്ന് മുളി കൊണ്ട് ഇരുന്നാൽ മതി ആയിരുന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു. അവൾ വലിയ റെസ്റ്റോറന്റ് കയറിട്ട് ഇല്ലാത്തത് കൊണ്ട് എന്റെ ഒപ്പം തന്നെയാ ആയിരുന്നു. കേരള മോഡൽ ഒരു പെണ്ണിനെ കണ്ടതോടെ സായിപ്പ് മദാമ്മയും പരിചയപ്പെടാൻ വന്നു. അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്തു ശേഷം ഞങ്ങൾ അവിടെ നിന്ന് മടങ്ങി കാറിൽ മാളിലേക്കു ആയിരുന്നു ഒന്ന് ചുമ്മാ പോയി കാണാനും. വിരുന്നു പോകുമ്പോൾ വല്ലതും അങ്ങോട്ട് വാങ്ങി കൊണ്ട് പോകാനും.
കാറിൽ പോകുമ്പോൾ അവളോട് ഞാൻ പറഞ്ഞു.
“എന്താടി നിന്നെ കണ്ടതോട് സായിപ് ന് ഒക്കെ ഒരു ആട്ടം.”