നോക്കില്ലായിരുന്നു, ഞാൻ അന്നേ പറഞ്ഞതാ നമുക്ക് രണ്ടു പേർക്കും കൂടി ഒരു ബിസിനസ് മതിയെന്ന്. അപ്പോൾ അവൾക്ക് അവളുടേതായ ബിസിനസ് വേണമെന്ന്. ഇപ്പോൾ പണമുണ്ടാക്കുന്ന തിരക്കിൽ ഫാമിലിയെ ആണ് നഷ്ടപ്പെടുത്തുന്നത്.)
ഫെസ്റ്റി: സർ എന്താ ആലോചിക്കുന്നെ?
ആൽബി: നീ എൻ്റെ മോന് എന്തൊക്കെ ചെയ്യുന്നു. ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യുന്നു. ഇതിനൊക്കെ ഞാൻ എങ്ങനെ നന്ദി പറയും.
ഫെസ്റ്റി: അതൊന്നും വേണ്ടാ. ഇതൊക്കെ എൻ്റെ ജോലി ആണ്. ഇന്ന് ജോലി ചെയ്യുമ്പോൾ ഒരു താലിമാല കിട്ടി. മാഡത്തിൻ്റെ ആണോ?
ഇത് ചോദിച്ചപ്പോൾ സർ ഒന്ന് പരുങ്ങി.
.
(ബിസിനസ് ഡിലീന് പോകുമ്പോൾ അവൾ താലി ഊരി വച്ചാണ് പോകുന്നത് എന്ന് എങ്ങനെ ഇവളോട് പറയും?)
“സർ, എന്തായാലും ഇത് ഞാൻ എടുക്കാണ്, മാഡം വരുമ്പോൾ തിരിച്ചു കൊടുക്കാം.”
ആൽബി: ആ ശരി, നീ ഇപ്പോൾ പോയി കിടന്നുറങ്ങു.
ഫെസ്റ്റി: ശരി സർ, സാറും കിടന്നോ, സമയം കുറെ ആയി. സാറിൻ്റെ മോന് അമ്മയുടെ സ്നേഹം കിട്ടി. ഇനി സാറിന് ഒരു ഭാര്യയുടെ സ്നേഹം കിട്ടാൻ പോകുന്നു. (ഇത്രയും പറഞ്ഞു ഞാൻ പോന്നു.)
(ഇനിയാണ് എൻ്റെ കളികൾ തുടങ്ങാൻ പോകുന്നത്.)
പിറ്റേന്ന് രാവിലെ സാരിയിടുത്തപ്പോൾ വയർ കാണിക്കുന്ന മാഡത്തിൻ്റെ പഴയ സാരി എടുത്തു. കൂടാതെ സർ മാഡത്തിന് കെട്ടിയ താലിമാലയും ഇട്ടു. അതിന് ശേഷം ഞാൻ അടുക്കളയിൽ പോയി സാറിന് ചായയും ആയി പോയി. സർ നല്ല ഉറക്കത്തിൽ ആയിരുന്നു.
ഫെസ്റ്റി: അതേയ്. ഒന്ന് എണീറ്റേ. എത്ര നേരം ആയി..
“ഞാൻ കുറച്ചു കൂടി ഒന്ന് കിടക്കട്ടെ.”
ഫെസ്റ്റി: പറ്റില്ല. എത്ര നേരം ആയി. ജോലിക്ക് ഒന്നും പോകണ്ടേ?
ആൽബി ഉറക്കത്തിൽ നിന്ന് എണീറ്റതും എൻ്റെ ഈ സുന്ദരമായ ശരീരം കണ്ട് ഞെട്ടി.
“വയർ കാണുന്ന രീതിയിൽ ഉള്ള സാരിയും താലിമാലയും ഇട്ടപ്പോൾ ഇവൾ ആക്കെ മാറി” ആൽബി മനസിൽ പറഞ്ഞു.
ഫെസ്റ്റി: എന്നെ ഇങ്ങനെ നോക്കിരിക്കുന്നാൽ മതിയോ? ജോലിക്ക് പോവാൻ തീരുമാനം ഇല്ലേ?
ആൽബി: എന്താ ഇതൊക്കെ?
ഫെസ്റ്റി: ഞാൻ ഇന്നലെ പറഞ്ഞില്ലേ സാറിന് ഇനി ഒരു ഭാര്യയുടെ സ്നേഹം കിട്ടാൻ പോകുന്നു. ഇനി ഇപ്പോൾ വേഗം കുളിക്കാൻ പോയേ.
ഞാൻ ആൽബിയെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു. സാർ മാഡത്തിൻ്റെ സാരിയും താലിമാലയും എടുത്തതിൽ ചീത്ത പറയാത്തത് എനിക്ക് പ്രതീക്ഷ ഉളവാക്കി.