സർ പോയതിനുശേഷം ഞാൻ വീട് ഒക്കെ വൃത്തി ആക്കി. പിന്നെ സാറിൻ്റെ മോൻ്റെ കൂടെ കളിച്ചു. അവനെ പെട്ടെന്ന് തന്നെ കൈയിൽ എടുത്തു. ഇനി അവൻ്റെ അച്ഛൻ്റെ ഊഴം.
അങ്ങനെ സർ ജോലി കഴിഞ്ഞ് എത്താറായപ്പോൾ ഞാൻ കാപ്പി ഉണ്ടാക്കി. സർ ഇന്നലത്തെ സമയത്ത് ഇന്ന് എത്തി. സർ വാതിൽ തുറന്നു വന്നതും ഞാൻ സാറിൻ്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി സാറിൻ്റെ ബെഡ്‌റൂമിൽ കൊണ്ടുവച്ചു.
സർ അവിടെ കസേരയിൽ ഇരിക്കുന്നുണ്ട്. നല്ല ടെൻഷൻ ഉണ്ടെന്നു കണ്ടാൽ അറിയാം.
ഞാൻ കാപ്പിയുമായി വന്നു. സർ കാപ്പി കുടിക്കുന്ന സമയം ഞാൻ സാറിൻ്റെ തല മസ്സാജ് ചെയ്യ്തു.
ഫെസ്റ്റി: സാറിന് തല വേദന ഉണ്ടെന്നു തോന്നി. അതാ ഞാൻ മസ്സാജ് ചെയ്യാം എന്ന് വച്ചത്. മാഡം അങ്ങനെ ചെയ്യാറില്ലേ?
പെട്ടെന്ന് സാറിൻ്റെ മോൻ വന്നു.
“അച്ഛാ, നോക്കിയേ ഞാൻ കളർ അടിച്ചു..”
ആൽബി: മോനെ, നീ ഇപ്പൊ പോ അച്ഛന് വയ്യ.
അവൻ അവിടെ തന്നെ നിന്നു. എന്നാൽ ഞാൻ അവനെ എടുത്ത് റൂമിലാക്കി.
ഫെസ്റ്റി: മാഡം പോയതിന് ശേഷം ഭയങ്കര വിഷമത്തിൽ ആണ് സർ എന്ന് അറിയാം. കൂടാതെ വർക്ക് പ്രഷറും. പക്ഷേ വീടിൻ്റെ പുറത്ത് വച്ച് വരുന്നതാണ് സാറിനും മോനും നല്ലത്.
പിറ്റേന്ന് സർ വന്നപ്പോൾ ചിരിച്ചു കൊണ്ടാണ് വന്നത്. മോനെ ഇടുത്തു കളിപ്പിച്ച് ഇരിക്കുന്നു. എന്നെ കണ്ടതും സർ എന്നെ നോക്കിയിട്ട് ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാകാൻ തുടങ്ങി. ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രി ഞാൻ സാറിൻ്റെ അടുത്ത് ഇരുന്ന് കുട്ടിക്ക് ചോർ വാരി കൊടുക്കുകയായിരുന്നു. ഇത് കണ്ട് സാറിൻ്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിച്ചു.
ഫെസ്റ്റി: എന്താ സർ കരയുന്നെ?
ആൽബി: ഒന്നുമില്ല. ഇത്ര നല്ല ഫുഡ് ഞാൻ മുൻപ് ഒന്നും കഴിഞ്ഞിട്ടില്ല, അതാ.
ഫെസ്റ്റി: ഇനി മുതൽ എന്നും ഇതുപോലെത്തെ ഫുഡ് കിട്ടും..പോരെ!
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇത്രയും ദിവസം ആയിട്ടു മാഡം ഫോൺ വിളിച്ചത് ഒറ്റ തവണ അതും ബിസിനസ് ഡീൽ നല്ല രീതിയിൽ പോകുന്നു എന്ന് പറയാൻ. ആ ദിവസങ്ങൾ ഞാൻ സാറിൻ്റെ മനസ്സ് കവർന്നു കൊണ്ടിരിന്നു.
ഇപ്പോൾ മോൻ എൻ്റെ കൂടെ ആണ് കിടന്നുറങ്ങുന്നത്.
ഒരു ദിവസം രാത്രിയിൽ സർ കുറെ നേരം വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാപ്പിയുമായി ചെന്നു, “സർ കാപ്പി.”
“അതിന് ഞാൻ കാപ്പി ചോദിച്ചില്ല.”
“സർ ചോദിച്ചില്ല, പക്ഷേ സർ ഇത്രയും നേരം ഇരുന്ന് ജോലി ചെയ്യല്ലേ. അപ്പോൾ വേണ്ടിവരും എന്ന് തോന്നി.”
(ആൽബി – സ്നേഹ ആണെങ്കിൽ എന്നെ ഒന്ന് തിരിഞ്ഞു കൂടി