ഭാര്യയായൽ എങ്ങനെ വേണം [Rohan]

Posted by

പിറ്റേന്ന് നേരത്തെ തന്നെ മാഡം എല്ലാം ഒരുക്കി പോകുവാനായി നിന്നു. പെട്ടന്ന് ബെൽ അടിച്ചു. ഒരു ചെറിയ കുട്ടിയെയും കൊണ്ട് ഒരു ‘ആയി’ (കുട്ടികളെ നോക്കുന്ന ആൾ) വന്നു. ആ കുട്ടിയെ മാഡത്തിന് കൊടുത്തു അവർ പോയി. സാറിൻ്റെ പോലെ തന്നെ നല്ല സുന്ദരൻ കൊച്ച്.

സ്നേഹ:മോനെ, ഇന്ന് മുതൽ ഈ ആന്റി ആണ് നിൻ്റെ ആയി. അമ്മ കുറച്ചു ദിവസം കഴിഞ്ഞിട്ട് വരാം ഇപ്പോൾ അമ്മ പോവാണ്.

ഫെസ്റ്റി, മോന് ഫുഡ്‌ കൊണ്ടുക്കേണ്ട സമയം ആയി. നീ അടുക്കളയിൽ നിന്ന് പാലും ബിസ്കറ്റും എടുത്തു മോന് കൊടുത്തിതിനു ശേഷം സാറിനു ചായ കൊടുത്തേക്ക്. ഞാൻ പോവാണ്. ഇനി നീ വേണം ഇവരുടെ കാര്യം നോക്കാൻ. ഞാൻ പോയതായി സാറിനോട് പറഞ്ഞോളു.

എന്ന് പറഞ്ഞു മാഡം പോയപ്പോൾ വാതിൽ പതിയെ അടച്ചു കൊണ്ട് മാഡത്തിനെ ഈ വീട്ടിൽ നിന്ന് പറഞ്ഞ് വിട്ടപ്പോലെ ആയി. ഇനി സാറിൻ്റെ ഹൃദയത്തിൽ നിന്ന് പറഞ്ഞു വിടണം.

മാഡം പറഞ്ഞത് പോലെ ഇവിടെ ഇനി മാഡത്തിൻ്റെ കാര്യം ആരും ഓർക്കില്ല. മാഡത്തിൻ്റെ ഭർത്താവ് പോയിട്ട് മോന് പോലും മാഡത്തിനെ മറക്കും.

മാഡത്തിൻ്റെ മോനെയും എടുത്തു കസേരയിൽ ഇരുത്തിയതിനു ശേഷം ബിസ്ക്കറ്റും പാലും എടുത്തു കൊടുത്തു. മോന് പാൽ കുടിക്കുന്നത് കണ്ടപ്പോൾ ആണ് സാറിന് ചായ കൊടുത്തില്ല എന്ന് മനസിലായത്.

സാറിൻ്റെ മുറിയിലേക്ക് ചായയും ഞാൻ ചെന്നു. വാതിൽ തുറന്ന് വലത് കാൽ വച്ചാണ് ആ റൂമിൽ കയറിയത്. സാർ ഇപ്പോഴും ഉറക്കത്തിൽ ആണ്. ഞാൻ സാറിനെ തട്ടി വിളിച്ചു.

“സർ, ചായ..സർ ചായ.” കുറെ തട്ടി വിളിച്ചു. എഴുന്നേൽക്കാതെ ആയപ്പോൾ ഞാൻ ചായ മേശയിൽ വച്ച് തിരിച്ചു പോവാൻ നേരത്ത് സർ എൻ്റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ നേരെ സാറിൻ്റെ നെഞ്ചിലേക്ക് വീണു.

ഞാൻ എണീക്കാൻ പോയപ്പോൾ സർ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങി. ഞാൻ ആദ്യം ഞെട്ടിയെങ്കിലും പിന്നെ സുഖിക്കാൻ തുടങ്ങി.

പെട്ടെന്ന് സർ എന്നെ പിടിച്ചു മാറ്റി. എന്താ ചെയേണ്ടത് എന്ന് അറിയാതെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നു.

ആൽബി: സോറി, ഞാൻ സ്നേഹ ആണെന്ന് വച്ചിട്ടാണ്.

ഫെസ്റ്റി: അത് കുഴപ്പമില്ല, മാഡം നേരത്തെ തന്നെ പോയി. സാറിനോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു.

ആൽബി: ശരി, ഞാൻ അവളെ ഒന്ന് വിളിക്കട്ടെ.

ഫെസ്റ്റി: വേണ്ട സർ, മാഡം തിരക്കിൽ ആവും. ഫോൺ വിളിക്കണ്ട എന്ന് പറഞ്ഞിരുന്നു. (ഞാൻ ഒന്ന് തട്ടി വിട്ടു.) സർ പോയി കുളിച്ചു വാ, ഞാൻ ഫുഡ്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഞാൻ ഫുഡ്‌ മേശയിൽ വച്ചപ്പോഴേക്കും സർ വന്നു. സർ ഇപ്പോഴും സ്വയം എടുത്തു കഴിക്കാറാണ് ചെയ്യുക. എന്നാൽ ഇന്ന് ഞാൻ സാറിന് വിളമ്പി കൊടുത്തു.

സർ ഫുഡ്‌ കഴിച്ചു കഴിഞ്ഞ ശേഷം മോന് ഉമ്മ കൊടുത്തു ജോലിക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *