ആനി ടീച്ചർ 3 [Amal Srk]

Posted by

” സംസാരിച്ച് എങ്ങനെയെങ്കിലും അവന്റെ മനസ്സൊന്ന് മാറ്റണം ”

” ഞാൻ ശ്രമിക്കാം വനജ ചേച്ചി. ”

ആനി ആത്മവിശ്വാസമില്ലാതെ പറഞ്ഞു.

അവൾ അകത്തേക്ക് ചെന്നു. അവന്റെ മുറിയിലെ വാതില് ശെരിക്കും അടച്ചിട്ടില്ല. ആനി പതിയെ വാതിൽ തുറന്നു, കിടക്കയിൽ നിരാശനായി കിടക്കുകയാണ് വിധു. ആനി അവന്റെ അടുത്തേക്ക് ചെന്നു. ടീച്ചറെ കണ്ട് അവൻ എഴുന്നേറിരുന്നു.

” വിധു… എന്താ നിന്റെ പ്രശനം ?”

ആനി ചോദിച്ചു.

” ഒന്നുമില്ല ”

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

” ഞാൻ കാരണമാണോ നീ ഇങ്ങനെയൊക്കെ പെരുമാറുന്നെ ? ഞാൻ കാരണമാണെങ്കിൽ I am Sorry ”

ആനി മാപ്പ് പറഞ്ഞു.

” ടീച്ചറുടെ ഭാഗത്ത് ഒരു തെറ്റുമില്ല. എല്ലാം എന്റെ തെറ്റ് മാത്രമാണ്. ”

” പിന്നെ എന്തിനാ നീ എല്ലാവരെയും വിഷമിപ്പിക്കുന്നേ ? ”

” അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ആകെ തകർന്നു പോയി. ഞാൻ എപ്പോഴും ടീച്ചറെ വേണ്ടാത്ത രീതിയിലാ നോക്കിക്കോണ്ടിരുന്നത്.”

” അതൊക്കെ എനിക്ക് അറിയാം. മുൻപ് നീ എങ്ങനെയായിരുന്നു എന്നതിലല്ല, മറിച്ച് ഇപ്പോ നീ എങ്ങനെയാണ് എന്നതിലാണ് കാര്യം. നിന്റെ തെറ്റ് നിനക്ക് മനസ്സിലായി. അത് തിരുതുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്നം? ”

ആനി ചോദിച്ചു.

” എന്നാലും ടീച്ചറെ ഞാൻ…”

അവൻ വിതുമ്പി കൊണ്ട് പറഞ്ഞു.

” ഒര് എന്നാലുമില്ല… നാളെ മുതൽ വിധു കൃത്യ സമയത്ത് ട്യൂഷന് എത്തിയിരിക്കണം. ”

ശേഷം ആനിയുടെ കരങ്ങൾ പതിഞ്ഞ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. സുന്ദരമായ ആനി ടീച്ചറുടെ ചുവന്ന ചുണ്ടുകൾ അവന്റെ കവിളിൽ സ്പർശിച്ചപ്പോൾ അവനൊന്ന് വിറച്ചു. അവനെ നോക്കി വാത്സല്യപൂർവം പുഞ്ചിരിച്ച ശേഷം ആനി മുറി വിട്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *