“ഉവ്വ്…… ”
പെട്ടെന്ന് അവൾ മരത്തിന്റെ മുകളിൽ ഒരു വീട് പോലെ കണ്ടു…
” ഏട്ടാ.. ആ മരത്തിന്റെ മുകളിൽ ഏറുമാടം അല്ലേ…”
“ആ… നീ എപ്പോഴെങ്കിലും ഓർത്തല്ലോ… നീ വാശി പിടിച്ചു എന്നെ കൊണ്ട് കെട്ടിച്ചതാണ്… എന്നിട്ടോ രണ്ട് മുന്ന് ദിവസം ഇവിടെ നമ്മൾ ഇരുന്നിട്ടുള്ളു… പിന്നെ നീ ഇവിടേക്ക് വന്നിട്ടില്ല…”
“അത് പിന്നെ….”
“ഹ്മ്മ്… ഒന്നും പറയണ്ട…”
“അത് വിട്, ഇപ്പോൾ ഞാൻ വന്നില്ലേ… ഇനി ഏട്ടന്റെ കാല് റെഡി ആയാൽ എന്നും ഇവിടേക്ക് വരാം…”
അന്നത്തെ ദിവസത്തിന് ശേഷം അവൾ രാജന്റെ ഭാര്യ സുമതി ആയി ജീവിക്കാൻ തുടങ്ങി…. അവിടെയുള്ള വഴികളും സ്ഥലകളും.. എന്തിന് കൂടുതൽ പറയാൻ അവൾ കൃഷി ചെയ്യാൻ വരെ പഠിച്ചു…
അങ്ങനെ മാസങ്ങൾ കഴിഞ്ഞു… രാജന്റെ കാലിലെ പ്ലാസ്റ്റർ വെട്ടി… ഇപ്പോൾ രാജൻ പഴയപ്പോലെ ആരോഗ്യവാൻ ആയി… പക്ഷേ രാജൻ പണ്ടത്തെ ജോലിക്ക് പോവാതെ വീട്ടിലെ കമ്പിസ്റ്റോറീസ്.കോം കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങി… അഭിരാമി ഇവിടെ നിന്ന് പോവാൻ ശ്രെമിക്കും എന്നാ പേടി ആയിരിക്കും രാജൻ വീട്ടിൽ തന്നെ നില്കാൻ കാരണം… തനിക്ക് മാത്രം അറിയാവുന്ന രഹസ്യം അഭിരാമി അറിയാതെ ഇരിക്കാൻ അയാൾ പ്രേത്യകം നോക്കി..
പ്രണയം മാത്രം ഉണ്ടായിരുന്ന രാജന്റെ ഹൃദയത്തിൽ അന്നത്തെ ആക്‌സിഡന്റിന് ശേഷം ഭയം കൂടി വന്നു…
എന്നാൽ അഭിരാമിയുടെ ഹൃദയത്തിൽ ഇപ്പോൾ ഭയം മാറി സ്നേഹവും കാമവും ആയി…