പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]

Posted by

 

“ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ… നിങ്ങൾക്ക് ആക്‌സിഡന്റ് പറ്റിയത്…”

 

“നീ ആദ്യം കരയുന്നത് നിർത്തു… ഞാൻ റോഡിലൂടെ ഒന്നും നോക്കാതെ നടന്നപ്പോൾ ആണ് ആ വണ്ടി ഇടിച്ചത്…. അല്ലാതെ നീ അങ്ങനെ പറഞ്ഞത് കൊണ്ടല്ല….”

 

പക്ഷേ അവൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി… അയാൾ വീണ്ടും ആലോചനയിൽ മുഴുകി…

 

” ഞാൻ കാരണം ആണ് അയാൾക്ക്‌ ഈ അപകടം പറ്റിയത്… എന്നിട്ട് എന്നെ വിഷമപ്പിക്കണ്ട എന്ന് കരുതി കള്ളം പറഞ്ഞു… അയാൾ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ…. ”

 

അതിന് ഒരു ഉത്തരം ആയി ഒരു ചോദ്യം വന്നു…

 

“സുമതി…. രാജന് എങ്ങനെ ഉണ്ട്..”

 

അയൽവക്കത്തെ ആ ചേച്ചി ആയിരുന്നു…

 

“ഏട്ടന് കുഴപ്പമില്ല… ചെറിയ വേദന ഉണ്ടായിരുന്നു… അത് ഇന്ന് എണ്ണിറ്റപ്പോൾ അത് കുറവ് ഉണ്ടെന്ന് പറഞ്ഞു….”

 

“ആഹാ… അവനെ നന്നായി നോക്കിക്കൊള്ളോ…”

 

“ആഹാ… ചേച്ചി…”

 

അതും പറഞ്ഞു ആ ചേച്ചി പോയി..

 

(അയാൾ എന്നെ സ്വന്തം ഭാര്യയെ പോലെ സ്നേഹിക്കുന്നുണ്ട്… എന്നാൽ ഞാനോ… ഇനി അയാൾ ശരിയാവുന്നത് വരെ അയാളെ ഒരു ഭർത്താവിനെ പോലെ നോക്കണം…)

Leave a Reply

Your email address will not be published. Required fields are marked *