ഇടിച്ചിട്ടാണ്…
അയാൾ എന്തൊക്കെയോ… പറഞ്ഞ് ഒപ്പിച്ചു…
അത് ഇപ്പോൾ എന്തിനാണ് പറയുന്നത്…
അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ…(ഓഹോ… അപ്പൊ അവളും രാജേട്ടനും ഇങ്ങനെ ആണല്ലേ പരിചയപെട്ടത്… ഞാൻ വെറുതെ ഏട്ടനെ സംശയിച്ചു…)
അവൾ അയാളുടെ നെഞ്ചിൽ തല വച്ചു കിടന്നു….
ഇന്ന് ഞാൻ എങ്ങനെയോ രക്ഷപെട്ടു… അവളോട് സത്യം പറയാതിരിക്കാൻ എനിക്ക് പറ്റില്ല…. പക്ഷേ പറഞ്ഞാൽ ചിലപ്പോൾ അവൾ എന്നെ വിട്ട് പോവും…
ഞാൻ ഇനി എന്ത് ചെയ്യും….?
രാജന്റെ മനസിൽ കഴിഞ്ഞു പോയ സംഭവങ്ങൾ വേട്ടയാടി കൊണ്ടിരുന്നു…