പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]

Posted by

ആയി അയാൾ എന്നെ തേടി വന്നില്ല… അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിനെക്കാൾ നല്ലത് ഇയാളുടെ ഭാര്യ ആവുന്നത് ആണ്… ”

 

പ്രതിരൂപം : നീ ഉറപ്പിച്ചോ… സുമതി ആയി ജീവിക്കാൻ….

 

അവൾ ആത്മവിശ്വാസത്തോടെ…

 

” അതെ… ഞാൻ രാജന്റെ ഭാര്യ സുമതി ആണ്…. ”

 

അപ്പോൾ ഒരു കരഞ്ഞ കണ്ണുമായി ആ രൂപം അപ്രതീക്ഷമായി… പകരം അവളുടെ ഇപ്പോഴത്തെ മുണ്ടും ബ്ലൗസും ആയ രൂപം തെളിച്ചു വന്നു… ആ രൂപത്തിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… എന്തോ വലിയ ഭാരം ഇറക്കി വച്ച പോലെ….

 

സുമതി… സുമതി…

 

അവൾ പിൻതിരിച്ചു നോക്കിയപ്പോൾ രാജൻ ആയിരുന്നു… അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു…

 

” ഹാ ഹാ.. എന്താ എന്റെ പെണ്ണിന് പറ്റിയെ… ”

 

” ഒന്നുമില്ല.. ”

 

” എന്നാ… ഇതു പിടിച്ചോ…”

 

രാജൻ അവൾക്ക് നേരെ ഒരു കവർ നീട്ടി.. അത് തുറന്നു നോക്കിയപ്പോൾ.. അതിൽ നിറച്ചും സാരി ആയിരുന്നു… ഇതു കണ്ടപ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു…

 

” അയ്യേ… ഇതെന്താ.. എന്റെ പെണ്ണ് കരയേ…. ”

Leave a Reply

Your email address will not be published. Required fields are marked *