ആനി ടീച്ചർ 2 [Amal Srk]

Posted by

ആനി ടീച്ചർ 2

Aani Teacher Part 2 | Author : Amal Srk | Previous Part


 

ഈ കഥയുടെ ആദ്യഭാഗം വായിച്ചതിനു ശേഷം മാത്രം തുടരുക.

ഒരു ശനിയാഴ്ച ദിവസം.

” വിധു ഒന്ന് ഇങ്ങോട്ട് വന്നേ ”

വനജ അവനെ വിളിച്ചു.

” എന്താ അമ്മേ ” അവൻ അടുത്തേക്ക് വന്നു ചോദിച്ചു

അച്ഛന്റെ കൂട്ടുകാരൻ കൃഷ്ണൻ നായര് ഗൾഫിന്ന് വന്നിട്ടുണ്ട്. ഇവിടുത്തെക്കുള്ള കുറച്ച് സാധനം അയാളുടെ കയ്യിലാ അച്ഛൻ കൊടുത്തു വിട്ടത്. നീ പോയി അത് വാങ്ങി കൊണ്ട് വരണം.

 

” ഇന്നോ..? ”

 

” അതെ..”

 

” അയാള് ഗൾഫിനെ വന്ന ദിവസം തന്നെ കൊടുത്തയച്ച സാധനം വാങ്ങാൻ പോകുന്നത് ശരിയാണോ ? ”

” അയാള് വന്നിട്ട് രണ്ടു ദിവസമായി. വെറുതെ ഇങ്ങോട്ട് വരുത്തിച്ച് ബുദ്ധിമുട്ടിക്കെണ്ടാന്ന് അച്ഛൻ പറഞ്ഞു. ”

” ആ ശരി… ”

അവൻ മറുപടി നൽകി.

” നിനക്ക് അങ്ങേരുടെ വീട് അറിയാവുന്നതല്ലെ ? ”

” അഹ്.. അറിയാം. പണ്ട് അച്ഛന്റെ കൂടെ പോയിട്ടുള്ളതാ. ”

” എന്നാ വേഗം പോയി കുളിക്ക്. ഉച്ചക്ക് മുൻപ് അവിടെ എത്താൻ നോക്ക്. ”

ടൗണിലേക്ക് പോകാൻ ബസ്സിന് വേണ്ടി കാത്തിരിക്കുകയാണ് വിധു. അപ്പോഴാണ് ആനി ടീച്ചർ ബസ്സ്റ്റോപ്പിലേക്ക് വന്നത്. ഒരു വൈറ്റ് കളർ സാരിയും നീല ബ്ലൗസുമാണ് ടീച്ചറുടെ വേഷം. അവനെ കണ്ട ഉടനെ ടീച്ചർ അടുത്തേക്ക് വന്നു ചോദിച്ചു : നീ എങ്ങോട്ടാ ?

” ഞാൻ ടൗണിലേക്കാ… ടീച്ചറോ ? ”

” ഞാനും ടൗണിലേക്കാ “

Leave a Reply

Your email address will not be published. Required fields are marked *