തെളിഞ്ഞത്. ഞാൻ… ഞാൻ ഏട്ടത്തിയോട് ചെയ്‌തതെങ്ങാനും അമ്മയറിഞ്ഞാൽ… കൊല്ലും….!!!… കൊല്ലും അമ്മയെന്നെ…!!! ഇന്നലെ ആ അഡൾട് മാഗസിനും കോണ്ടവും എന്റെ ബാഗിൽ നിന്നും കിട്ടിയപ്പോൾ അതാരുടെയാണ് എന്ന് അനേഷിക്കുക കൂടി ചെയ്യാതെ എന്നെ തല്ലിയ അമ്മ ഇതറിഞ്ഞാൽ എന്നെകൊല്ലുമെന്നുള്ള കാര്യം ഉറപ്പാണ്.
ഞാൻ ഇങ്ങനെയൊരു തെറ്റ് ചെയ്‌തത്തിന് കാരണം അമ്മയുടെ വളർത്തുദോഷം ആണെന്നെ എല്ലാവരും പറയു.!
“””””നീയെന്താ അപ്പു ആലോചിച്ചു നിക്കുന്നെ….? “””””… വാതിൽ തുറന്ന് അമ്മയെ നോക്കി ഓരോന്ന് ആലോചിച്ചു നിന്നാ എന്റെ തോളിൽ തട്ടി അമ്മ ചോദിച്ചു.
പെട്ടന്ന് അമ്മയിൽ നിന്നുമൊരു ചോദ്യം ഉയർന്നതും മറുപടി പറയാൻ സാധിക്കാതെ ഞാനൊന്ന് പതറി.
“”””അപ്പു….നീയെന്താ ഒന്നുമ്മിണ്ടാതെ നിക്കണേ.. ഞാഞ്ചോദിച്ചത് കേട്ടില്ലേനീ..””””… എന്റെ പ്രതികരണം ഒന്നും കാണാത്തതിനാൽ അമ്മവീണ്ടും ചോദ്യമുയർത്തി.
“”””ഒന്നു….. ഒന്നുല്ല “””””… ഞാൻ പതർച്ചയോടെ അമ്മയോട് ഞാൻ മറുപടി പറഞ്ഞു.
“”””അല്ലാനിങ്ങള് കല്യാണത്തിന് പോയില്ലേ…?””””… അമ്മ അകത്തേക്ക് കയറികൊണ്ട് ഉച്ചത്തിൽ ചോദിച്ചു.
“”””””ഇല്ല….”””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“””””അതെന്തുപറ്റി…?… അല്ല മോളെവിടെ…?……. ശില്പമോളെ….?”””””… എന്നെ നോക്കി ചോദിച്ചതിന്റെ കൂട്ടത്തിൽ അമ്മ ഏട്ടത്തിയെ അനേഷിച്ചു.