ഒരു റെഡ് ടീഷർട്ടും ബ്ലാക്ക് ട്രാക്ക്സും ആണെന്റെ വേഷം. സ്റ്റെപ്സ് ഇറങ്ങി താഴെ ചെന്നപ്പോൾ വീണ്ടും മനസ്സ് സ്റ്റക്ക് ആയി. എങ്ങിനെ ഏട്ടത്തിയെ അഭിമുഖീകരിക്കും എന്നൊരു കടമ്പ മുന്നിൽ വന്നപ്പോൾ ഞാൻ ഉത്തരമില്ലാതെ പകച്ചു.
അടുക്കളയിൽ നിന്നും ചെറുതോതിൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്,., അതിലൂടെ ഏട്ടത്തി അവിടെയുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഏട്ടത്തിയുടെ മുന്നിൽ ചെല്ലാൻ ഒരു മടിയുണ്ടെങ്കിലും എല്ലാം വഴിയേ നോക്കാം എന്ന് മനസ്സോടെ ഞാൻ മെല്ലെ അടുക്കള ലക്ഷ്യമാക്കി നടന്നു.
അടുക്കള വാതിലിൽ നിന്നും അകത്തേക്ക് നോക്കിയതും കണ്ടു ആരോടോ വാശി തീർക്കും പോലെ പാത്രങ്ങളുമായി മല്ലയുദ്ധം ചെയ്യുന്ന എന്റെ ഏട്ടത്തിയെ.
എന്റെ ശിൽപ്പേട്ടത്തിയുടെ മനസ്സെനിക്ക് കാണാൻ കഴിയുന്നുണ്ട്. ശാന്തമല്ലാത്ത കടൽ പോലെ അലയടിക്കുകയാണ് ഏട്ടത്തിയുടെ മനസ്സ്… അതിന് ഒരേയൊരു കാരണം ഞാൻ. ഞാൻ മാത്രം..!
കുളി കഴിഞ്ഞിട്ടുണ്ട്… നരച്ചൊരു ചുരുദാർ ടോപ്പും ലോങ്ങ് പാവാടയും ആണ് വേഷം.
അഴിച്ചിട്ടിരിക്കുന്ന കാര്‍മേഘക്കെട്ടഴിഞ്ഞ പോലുള്ളമുടിയുടെ തുമ്പിൽ നിന്നും വെള്ളത്തുള്ളികൾ ഏട്ടത്തിയുടെ വിരിഞ്ഞ നിതംബത്തെ നനക്കുന്നുണ്ട്.
ഞാൻ മെല്ലെ അടുക്കയിലേക്ക് കയറാൻ ഒരുങ്ങിയതും പെട്ടന്ന് എന്നെയും ഏട്ടത്തിയെയും ഞെട്ടിച്ചുകൊണ്ട് കോളിങ് ബെൽ ശബ്ദിച്ചു.
ഞാൻ ഞെട്ടിത്തെറിച്ചു മെയിൻ ഡോറിലേക്ക് നോട്ടം തിരിച്ചപ്പോൾ ഏട്ടത്തിയുടെ കണ്ണുകളുടെ ദൃഷ്ടി വന്നുപതിച്ചത് എന്നിലാണ്.
വീണ്ടും ബെൽ മുഴങ്ങി…!
ഞാൻ വേഗം ചെന്ന് ഡോർ തുറന്നതും കണ്ടത് അമ്മയെ.
അമ്മയെ കണ്ടാ ഈ നിമിഷമാണ് മറന്നുപ്പോയൊരു കാര്യമെന്റെ ഓർമയിൽ