എന്റെ ശരീരം മുഴുവൻ ഓടിനടക്കുന്നത് ഞാൻ കണ്ടത്. പെട്ടന്ന് അവർ മുഖം തിരുച്ചു. ശേഷം ഇരുന്നോടുത്ത് നിന്നും എഴുന്നേറ്റ് എന്നെയൊന്നു നോക്കാതെ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഞാനും ഏട്ടത്തിക്ക് ഒപ്പം റൂമിലേക്ക് ഇറങ്ങി ചെന്നതും കാണുന്നത് ചിന്നിചിതറി കിടക്കുന്ന വസ്ത്രങ്ങൾ പെറുക്കിയെടുത്ത് മാറോടണക്കുന്ന ഏട്ടത്തിയെയാണ്.
ആ നിമിഷം ആണുഞാനും നഗ്നൻ ആണെന്നാ ബോധം ഉണ്ടായത്. അതിന്റെ നാണം എന്നിലേക്ക് ഇറച്ചെത്തിയതും ഞാൻ കൈവെച്ചു എന്റെ ആണത്തെ മറച്ചു. ഏട്ടത്തി ഡ്രെസ്സുകൾ വാരിയെടുത്ത് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കാതെ ഇടറുന്ന കാൽവെപ്പോടെ മുറിക്ക് പുറത്തേക്ക് നടന്നു.
ഞാൻ മരവിച്ച മനസ്സുമായി ഏട്ടത്തിത്തിയുടെ പോക്ക് നോക്കിനിന്നു.
കാലുകൾക്ക് ബലം നഷ്ടമാവുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു. ആ നിമിഷം ആണ് ഞാൻ ബെഡിലേക്ക് നോക്കിയത്…,.,ആ കാഴ്ച എന്റെ വിഷമത്തിന്റെയാക്കം വർദ്ധിപ്പിച്ചു.ബെഡിലെ വെള്ളവിരിയിൽ പടർന്നുകിടക്കുന്ന ചുവപ്പ് ചിത്രം. ഇന്നലെ ഏട്ടത്തിയിലേക്ക് പടർന്നുകയറിയ നിമിഷം അവർക്ക് വേദന സമ്മാനിച്ചു പൊട്ടിയൊലിച്ച കന്യാത്വം അതിന്റെ ശേഷിപ്പ് എന്നോണം ബെഡിലേക്ക് പടർന്ന രക്തപൊട്ടുകൾ.
ഹൃദയം പൊളിയുന്ന പോലെ…,………..,
മനസ്സ് കൈവിട്ട് പോകുന്ന പോലെ……,
ഇനിയെന്ത് എന്നൊരു നിശ്ചയമില്ല……., പ്രക്ഷുബ്‌ധമായ മനസ്സോടെ ഞാൻ ആ റൂമിൽ നിശബ്ദമായിരുന്നു.
ഒടുവിൽ ചുട്ടുപൊള്ളുന്ന മനസ്സിനും ശരീരത്തിനും ഒരു ശമനം ലഭിക്കുവാൻ എന്നോണം ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി ഷവർ ഓൺ ചെയ്തു അതിന്റെ അടിയിൽ കയറി നിന്നു.
തണുത്ത ജലകണങ്ങൾ ചുട്ടുപൊള്ളുന്ന ശാരീരത്തിലേക്ക് മഴപോലെ പെയ്തിറങ്ങിയപ്പോൾ ശരീരം ഒന്ന് കുളിരണിഞ്ഞു. പക്ഷെ മനസിലെ ചൂടിന് ഒരു ശമനം ലഭിച്ചില്ല. എങ്കിലും ഞാനാ ഷവറിനു കീഴിൽ ഒരു പ്രതിമകണക്കെ നിന്നു.