മിഴികൾ അറിയാതെ തന്നെ നിറഞ്ഞു. അവരോട് ചെയ്‌ത മഹാപാപത്തെയോർത്തു എന്റെ നെഞ്ചകം തന്നെ ഉരുകിയില്ലാതെയായി.
“””””എ….ഏട്ട…ത്തി….”””… ഞാൻ പതർച്ചയോടെ ഏട്ടത്തിയെ വിളിച്ചു.
പക്ഷെ അവരിൽ ഒരനക്കവും ഉണ്ടായില്ല. ഞാൻ വീണ്ടും വിളിച്ചു….””””ഏട്ടത്തി…! “””
പെട്ടന്ന് ഒരു ഞെട്ടലോടെ ഏട്ടത്തി മുഖം ഉയർത്തി എന്നെ നോക്കി.ഇത്രയും നാളിൽലാ മിഴികളിൽ കണ്ടിരുന്ന ഒരു തിളക്കം ഇന്നവിടെയില്ല. ആ മിഴികളിൽ താളംകെട്ടുന്നത് ഒരുതരംനിസ്സംഗത മാത്രം. എന്തോ ഏട്ടത്തിയുടെ നോട്ടം നേരിടനാവാതെ ഞാൻ മുഖം തിരിച്ചു. പറ്റുന്നില്ല ഏട്ടത്തിയുടെ മിഴികളെ നേരിടാൻ.
“””ഇനി നിനക്കെന്താവേണ്ടേ.. എന്നെക്കൊല്ലണോ…?””””… ഏട്ടത്തി പറഞ്ഞത് കേട്ട് സങ്കടത്തോടെ ഞാൻ അവരെ നോക്കി. എന്റെ മനസ്സിനെ ചുട്ടുപൊള്ളിക്കാൻ തക്കം ചൂട് ഉണ്ടായിരുന്നു ആ വാക്കുകൾക്ക്.
“”””ഏ….എട്ടത്തി… ഞ…ഞാന്….””””… എന്നെ ന്യായികരിക്കാൻ ഒന്നുമില്ലാതെ ഏട്ടത്തിയുടെ മുന്നിൽ നിന്നു കുഴഞ്ഞു ഞാൻ.
ഏട്ടത്തിയുടെ മിഴികളിൽ കോപമോ ദുഃഖമോ ഒന്നും തന്നെയില്ല. നിർവികാരത മാത്രം. വിലപിടുപ്പുള്ളത് നഷ്ടപ്പെട്ടവരുടെ ഒരു നിരാശ അതാണ് അവരുടെ ആമ്പൽപൂമുഖം വിളിച്ചോതുന്നത്.
ഒരു പെണ്ണിന് ഏറ്റവും വിലപ്പിടിച്ചതല്ലേ അവളുടെ മാനം…?. അതല്ലേ ഞാൻ ബലമായി ഒരുപുഷ്പം പറിച്ചെടുക്കും പോലെ പറിച്ചു ഞെരിച്ചു കളഞ്ഞത്. സ്വന്തം ഭർത്താവ് പോലും സ്പർശിക്കാത്ത അവരുടെ ശരീരത്തെ കളങ്കപ്പെടുത്തിയത് ഞാനല്ലേ…?
ഓരോന്ന് ഓർകുന്തോറും എന്റെ മനസ്സ് നീറിപുകയുകയാണ്.
വീണ്ടും ഏട്ടത്തിയിലേക്ക് എന്റെ മിഴികൾ ചെന്നപ്പോൾ ആണ് ആ മിഴികൾ